DK Sivakumar: വോട്ടെണ്ണലിന് മുമ്പ് അരുണാചലേശ്വര ക്ഷേത്രത്തിൽ പൂജ; ഡി.കെ ശിവകുമാറിൻറെ വിജയരഹസ്യം?

ക‍ർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ചതിന്റെ ആഘോഷത്തിലാണ് രാജ്യമെമ്പാടുമുള്ള കോൺ​ഗ്രസ് പ്രവ‍ർത്തകർ. ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെട്ട കോൺ​ഗ്രസിന് പുത്തൻ ഉണർവ് നൽകുന്ന വിജയമാണ് ക‍‍ർണാടകയിലേത്. ക‍‍ർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ കോൺ​ഗ്രസിന്റെ വിജയത്തിൽ നി‍ർണായക സ്വാധീനം ചെലുത്തിയിരുന്നു.

 

DK Sivakumar's visit to Arunachaleshwar Temple: വോട്ടെണ്ണലിന് മുന്നോടിയായി ഡി.കെ ശിവകുമാർ ഭാര്യ ഉഷയ്‌ക്കൊപ്പം വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ ശ്രീ അരുണാചലേശ്വര ക്ഷേത്രത്തിലെത്തി പൂജ നടത്തിയിരുന്നു. ഇതാണോ ശിവകുമാറിന്റെ വിജയരഹസ്യം? ക്ഷേത്ര ദ‍‍‍ർശനത്തിൻ്റെ ചിത്രങ്ങൾ കാണാം. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola