Vastu Tips: ഈ വാസ്തു ടിപ്സിന്റെ സഹായത്തോടെ പണത്തിന്റെ അഭാവം മാറികിട്ടും ഒപ്പം വീട്ടിൽ സമാധാനവും

Vastu Tips For Money: പലതവണ നമ്മൾ പണം നിക്ഷേപിക്കാൻ ശ്രമിക്കുന്നുവെങ്കിലും എന്തൊക്കെ ചെയ്തിട്ടും വീട്ടിൽ വരുന്ന പണം ചെലവാകും.  അതിന്റെ അടിസ്ഥാനത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നു. 

ഇതിന് നിരവധി കാരണങ്ങളുണ്ടാകാം. ഇതിൽ വാസ്തു ദോഷം ഒരു വലിയ കാരണമാകാം. യഥാർത്ഥത്തിൽ വീട്ടിൽ പോസിറ്റീവ് എനർജി (Positive Energy) ഉള്ളത് സന്തോഷം നിലനിർത്തുന്നു.  മാത്രമല്ല ഇതിലൂടെ വീട്ടിൽ പണത്തിന് ഒരു കുറവുമുണ്ടാകില്ല. അതേസമയം വീട്ടിൽ ഉള്ള നെഗറ്റീവ് എനർജി അശാന്തിക്ക് കാരണമാവുകയും വീട്ടിൽ പിരിമുറുക്കമുണ്ടാകുകയും ചെയ്യുന്നു. ഈ വാസ്തു ടിപ്സിന്റെ സഹായത്തോടെ പണത്തിന്റെ അഭാവം മാറ്റം.

1 /7

വാസ്തു ശാസ്ത്രത്തിൽ ഇത്തരം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അവ ജീവിതത്തിൽ കടം എടുക്കുന്നതിലൂടെ സാമ്പത്തിക പരിമിതികൾ നീക്കംചെയ്യുകയും ജീവിതത്തിൽ വ്യാപിക്കുന്ന നെഗറ്റീവ് എനർജി നീക്കംചെയ്യാനും സഹായിക്കുന്നു. നെഗറ്റീവ് എനർജി നീക്കം ചെയ്തയുടനെ പണത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടുകയും വീട്ടിൽ സന്തോഷവും സമാധാനവും വ്യാപിക്കുകയും ചെയ്യുന്നു  

2 /7

കിടപ്പുമുറിയിലെ ജനാലകങ്ളിൽ ക്രിസ്റ്റൽ ഐറ്റംസ് സ്ഥാപിക്കുന്നത്  വീട്ടിൽ പണത്തിന് കുറവുണ്ടാക്കില്ല. ശരിക്കും പറഞ്ഞാൽ ഇവ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന  വെളിച്ചം പോസിറ്റീവ് എനർജി നൽകുകയും സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുകയും ചെയ്യുന്നു.

3 /7

വീട്ടിൽ വെള്ളം പാഴാകുന്നത് ഒരു നല്ല അടയാളമല്ല. ഇത് കാരണം വീട്ടിൽ പണത്തിന്റെ കുറവുണ്ടാകുമെന്നും പണം കുമിഞ്ഞുകൂടില്ലെന്നുമാണ് വാസ്തുശാസ്ത്രം പറയുന്നത്. ഇതുമൂലം ജാതകത്തിലെ ചന്ദ്രൻ ദുർബലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ വെള്ളം അനാവശ്യമായി ഒഴുകാൻ അനുവദിക്കരുത്.

4 /7

വീട്ടിൽ ഒരു കണ്ണാടി ഇങ്ങനെ സ്ഥാപിക്കുക അതിന്റെ പ്രതിഫലനം അലമാരയിൽ പതിക്കുന്ന രീതിയിൽ ആയിരിക്കണം.  ഇത് പാഴ് ചെലവ് കുറയ്ക്കുകയും അതുവഴി മൂലധനം വർദ്ധിക്കുകയും ചെയ്യുന്നു.

5 /7

എല്ലായ്പ്പോഴും വീടിന്റെ പ്രധാന കവാടം വൃത്തിയായി സൂക്ഷിക്കുകയും ചുറ്റുമുള്ള മതിലുകളുടെ നിറം മാറ്റുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയുടെ സാമീപ്യം വീട്ടിൽ ഉണ്ടാകുകയും പണത്തിന് ഒരു കുറവുമില്ലാതിരിക്കുകയും ചെയ്യുന്നു.

6 /7

വീടിന്റെ വടക്കുകിഴക്കൻ ഭിത്തിയിൽ ഗണേഷ് ജിയുടെ ചിത്രം സ്ഥാപിക്കുക. വാസ്തു ശാസ്ത്രം അനുസരിച്ച് പണത്തിന്റെ വരവിന് ഗണപതിയെ ലക്ഷ്മി ദേവിയോടൊപ്പം പ്രസാദിപ്പിക്കേണ്ടത് ആവശ്യമാണ്.

7 /7

വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന്റെ തോട്ടത്തിൽ ഒരു വാഴ നട്ടുപിടിപ്പിക്കുന്നത് വീട്ടിൽ സമാധാനം നിലനിർത്തുന്നു, ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല.  ഹിന്ദുമതത്തിൽ വാഴയെ വിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. വാഴ വീടിന്റെ കിഴക്ക്-വടക്ക് ദിശയിൽ നടണം.

You May Like

Sponsored by Taboola