Gajakesari Yoga: ഡബിൾ ഗജകേസരി യോഗത്തിലൂടെ 3 രാശിക്കാർക്ക് ലഭിക്കും തൊഴിൽ-ബിസിനസിൽ പുരോഗതി

Budh Chandra Guru Yuti: ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഡബിൾ ഗജകേസരി യോഗം ചിലർക്ക് നൽകും വളരെയധികം നേട്ടങ്ങൾ.  ഈ സമയം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ജോലി ചെയ്യുന്നവർക്ക് ശമ്പള വർധനയ്‌ക്കൊപ്പം പ്രമോഷൻ്റെ ആനുകൂല്യം എന്നിവ ലഭിക്കും.

 

Double Gajakesari Yoga: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, ജാതകം, നക്ഷത്രരാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.  ഏതെങ്കിലും ഒരു ഗ്രഹം അതിൻ്റെ ചലനം മാറ്റുമ്പോൾ ആ സമയത്ത് ഒരു രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ സംയോഗം ചില സ്പെഷ്യൽ കൂടിച്ചേരൽ, യോഗം, രാജയോഗം എന്നിവയുടെ കാരണത്തിന് ഇടയാകുന്നു

1 /9

ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഡബിൾ ഗജകേസരി യോഗം ചിലർക്ക് നൽകും വളരെയധികം നേട്ടങ്ങൾ

2 /9

ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, ജാതകം, നക്ഷത്രരാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.  ഏതെങ്കിലും ഒരു ഗ്രഹം അതിൻ്റെ ചലനം മാറ്റുമ്പോൾ ആ സമയത്ത് ഒരു രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ സംയോഗം ചില സ്പെഷ്യൽ കൂടിച്ചേരൽ, യോഗം, രാജയോഗം എന്നിവയുടെ കാരണത്തിന് ഇടയാകുന്നു

3 /9

ഹോളി ചന്ദ്രഗ്രഹണത്തിനുശേഷം മാർച്ച് 27 ന് ചന്ദ്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. ഇതോടൊപ്പം ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും ദേവഗുരു വ്യാഴവും നാലാം ഭാവത്തിൽ തുടരും

4 /9

ചന്ദ്രനും ബുധനോടൊപ്പം വ്യാഴവും ഒരിടത്തുവരുന്നതിലൂടെ ഇരട്ട ഗജകേസരി യോഗ രൂപം കൊള്ളുന്നു. ഇത് 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതെന്ന് അറിയാം..    

5 /9

ഗജകേസരി രാജയോഗം: ജ്യോതിഷ പ്രകാരം ഗജകേസരി യോഗം എന്നാൽ ആനപ്പുറത്ത് ഇരിക്കുന്ന സിംഹം എന്നാണ് അർത്ഥമാക്കുന്നത്. ഈ യോഗത്തിൽ ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവയുമായി ചേർന്ന് നിൽക്കും

6 /9

വ്യാഴം, ബുധൻ, ശുക്രൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ കേന്ദ്രത്തിൽ ചന്ദ്രൻ ഉണ്ടെങ്കിൽ ആ വ്യക്തിയുടെ ജാതകത്തിൽ ഗജകേസരിയോഗം രൂപപ്പെടുന്നു അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജാതകത്തിൽ ലഗ്നത്തിലും, നാല് പത്ത് ഭാവത്തിലും വ്യാഴവും ചന്ദ്രനും ഒരുമിച്ചാൽ ഈ യോഗം രൂപം കൊള്ളുന്നു.  ചന്ദ്രനോ വ്യാഴമോ പരസ്പരം ഉന്നതമായ രാശിയിലാണെങ്കിലും ഈ യോഗവും രൂപം കൊള്ളുന്നു.  

7 /9

മകരം (Capricorn): ഇരട്ട ഗജകേസരി യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ഈ സമയം ഇവർക്ക്  അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ബിസിനസ്സിനും ജോലിക്കും സമയം അനുകൂലമായിരിക്കും. ബിസിനസ്സിൽ വിജയവും ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും

8 /9

തുലാം (Libra): ഹോളിക്ക് ശേഷം രൂപപ്പെടുന്ന ഡബിൾ ഗജകേസരി യോഗം വളരെ ഫലപ്രദമായിരിക്കും. നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ജീവനക്കാർക്ക് ശമ്പള വർധനയ്‌ക്കൊപ്പം പ്രമോഷൻ്റെ ആനുകൂല്യവും ലഭിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാൻ ഇടയുണ്ട്

9 /9

വൃശ്ചികം (Scorpio): ഇരട്ട ഗജ കേസരി യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. ബിസിനസ്സിൽ സാമ്പത്തിക നേട്ടത്തോടൊപ്പം പുരോഗതിക്കും നിരവധി അവസരങ്ങൾ ഉണ്ടാകും. പുതിയ ചില ജോലികൾ തുടങ്ങിയേക്കാം. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola