Dubai Expo 2021: വിസ്മയക്കാഴ്ചകളുമായി ദുബായ് എക്സ്പോയ്ക്ക് തുടക്കമായി

Photo Credit | Twitter / Expo 2020 Dubai

 

  • Oct 01, 2021, 11:56 AM IST
1 /8

ദുബായ് എക്സ്പോ 2020 ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യം

2 /8

യുഎഇയുടെ ദേശീയ ​ഗാനം ആലപിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്

3 /8

ദി എമിറാത്തി ആർട്ടിസ്റ്റ് ആന്റ് എക്സ്പോ 2020 ദുബായ് അംബാസഡർ സൈനാൽജാസ്മി അദ്ദേഹത്തിന്റെ ഹൃദ്യമായ പ്രകടനത്തിലൂടെ ഹൃദയങ്ങളെ സ്പർശിച്ചു

4 /8

എമിറാത്തി ഗായിക അഹ്ലംഅൽഷംസി ലോകമെമ്പാടുമുള്ള ആളുകളെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നു.

5 /8

എക്സ്പോയുടെ 167 വർഷത്തെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും പവലിയൻ ഒരുക്കുന്നത്

6 /8

എക്കാലത്തെയും വലിയ ആഗോള ഒത്തുചേരലിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്

7 /8

190 ലധികം രാജ്യങ്ങൾ ഒത്തുചേർന്ന ഉദ്​ഘാടന ചടങ്ങ് ചരിത്രത്തിൽ ഇടംപിടിക്കും

8 /8

യുഎഇയുമായി ബന്ധപ്പെട്ട പുരാതന നാഗരികതകളെ പ്രതിനിധാനം ചെയ്യുന്ന സ്വർണ്ണ മോതിരമാണ് എക്സ്പോ 2020 ലോഗോയ്ക്ക് പ്രചോദനമായത്. യു.എ.ഇ എപ്പോഴും നാഗരികതകളും പുതുമകൾക്കായി ഒരുമിച്ചുകൂടുന്ന ഒരു കേന്ദ്രമായിരിക്കുമെന്നതിന്റെ മറ്റൊരു സ്ഥിരീകരണമാണ് ഈ സാംസ്കാരിക സമ്മേളനം.

You May Like

Sponsored by Taboola