ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് അലർട്ടുള്ളത്.
Kerala Rain Update: ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 7 മുതൽ 11 സെന്റിമീറ്റർ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പ്.
Rain Alert In Kerala: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഈ കൊടും ചൂടിൽ ആശ്വാസമായി മഴയെത്താൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്.
Weather Update February 19, 2024: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത ചൂടില്‍ ചുട്ടു പൊള്ളുമ്പോള്‍ ഉത്തരേന്ത്യയില്‍ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്.
Weather Update Today: ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച്, ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽജിത്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ വ്യാപകമായ മഴയും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകും.
Weather Update on January 22, 2024: ഉത്തരേന്ത്യയിൽ തണുത്ത കാലാവസ്ഥ ഇപ്പോഴും തുടരുകയാണ്, തണുപ്പിനെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസങ്ങളിൽ തണുപ്പിന് ശമനമുണ്ടാകില്ല എന്നാണ് IMD മുന്നറിയിപ്പില്‍ പറയുന്നത്.
Delhi Dense Fog: രാജ്യ തലസ്ഥാനത്ത് മൂടല്‍മഞ്ഞിനൊപ്പം കനത്ത വായു മലിനീകരണവും വര്‍ദ്ധിക്കുകയാണ്. ഇന്ന് ഡൽഹിയിലെ ശരാശരി AQI 338 ആണ് രേഖപ്പെടുത്തിയത്. മലിനീകരണ തോത് 400 ൽ താഴെയായത് അല്പം ആശ്വാസം നല്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.