Dhanashakti Rajyoga: ശനിയുടെ രാശിയിൽ ധനശക്തി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പണം പ്രശസ്തി സ്ഥാനം!

Mangal Shukra Yuti: 4 രാശിക്കാർക്ക് ചൊവ്വ-ശുക്ര സംയോജനത്താൽ രൂപപ്പെടുന്ന ധനശക്തി രാജയോഗത്തിൽ നിന്ന് വലിയ നേട്ടങ്ങൾ ഉണ്ടാകും. ചില രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ സ്പെഷ്യൽ അനുഗ്രഹവും ലഭിക്കും

Dhanashakti Rajayoga: ദീർഘനാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും ഒപ്പം സമ്പത്ത് വർദ്ധിക്കും. ധനശക്തി രാജയോഗത്തിൻ്റെ രൂപീകരണം ഈ 4 രാശിക്കാർക്ക് വളരെയധികം ഗുണം നൽകും

1 /8

Dhanshakti Rajyoga: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, രാശികൾ, ജാതകം എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു ഗ്രഹം അതിൻ്റെ ചലനം മാറ്റുമ്പോഴെല്ലാം അത് ഭൂമിയേയും ജീവജാലങ്ങളേയും  ബാധിക്കും എന്നാണ് പറയുന്നത്.

2 /8

രണ്ടു ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്.  ഇതിലൂടെ രാജയോഗങ്ങളും രൂപപ്പെടും. ഇത്തരത്തിൽ ശുക്രനും ചൊവ്വയും കൂടിച്ചേർന്ന് ധനശക്തി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.  

3 /8

സുഖം, സന്തോഷം, സൗന്ദര്യം എന്നിവയുടെ കാരകനായ ശുക്രൻ മാർച്ച് 7 ന് കുംഭ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ് ഇത് മാർച്ച് 31 വരെ തുടരും ശേഷം ,മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിക്കും. ധീരതയുടെയും സാഹസത്തിന്റെയും കാരകനായ ചൊവ്വയും മാർച്ച് 15 ന് കുംഭം രാശിയിൽ പ്രവേശിച്ചു

4 /8

10 വർഷത്തിന് ശേഷം ശനിയുടെ രാശിയായ കുംഭത്തിൽ ശുക്ര-ചൊവ്വ സംഗമത്തിലൂടെ ധനശക്തി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ഈ 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ആ രാശികൾ ഏതൊക്കെ അറിയാം...  

5 /8

ഇടവം (Taurus): ചൊവ്വ-ശുക്ര രാജയോഗത്തിലൂടെ സൃഷ്ടിക്കുന്ന ധനശക്തി രാജയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ബിസിനസുകാർക്ക് സമയം അനുകൂലമായിരിക്കും, ബിസിനസ്സിൽ വിജയ സാധ്യതകളും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്ന വ്യക്തിക്ക് ലാഭം ഉണ്ടാകും

6 /8

കുംഭം (Aquarius): ശുക്രൻ ചൊവ്വ കൂടിച്ചേരളിലൂടെ സൃഷ്‌ടിച്ച ധനശക്തി രാജയോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. ഈ സമയം ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, തൊഴിൽരംഗത്ത് മുന്നേറാൻ അവസരമുണ്ടാകും, വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. ബിസിനസ്സിൽ നിങ്ങൾക്ക് ഒരു നല്ല ഡീലോ പ്രോജക്റ്റോ ലഭിച്ചേക്കാം, സാമ്പത്തിക സ്ഥിതി ശക്തരാകും

7 /8

മിഥുനം (Gemini): ധനശക്തി രാജയോഗത്തിൽ നിന്ന് മിഥുനം രാശിക്കാർക്കും ലഭിക്കും വൻ നേട്ടങ്ങൾ. ജോലിയിൽ പ്രമോഷൻ ലഭിക്കാൻ സാധ്യത, നിരവധി പുതിയ അവസരങ്ങൾ ലഭ്യമായേക്കാം,  കരിയറിൽ പുരോഗതിയോടെ വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. ബിസിനസിൽ നിങ്ങൾക്ക് നല്ല അവസരം ലഭിച്ചേക്കാം, സാമ്പത്തികമായി ശക്തനാകും, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, പണം ലാഭിക്കുന്നതിൽ വിജയിച്ചേക്കാം. ഇതുകൂടാതെ വിദേശത്ത് നിന്ന് പണം സമ്പാദിക്കുന്നതിലും നിങ്ങൾക്ക് വിജയമുണ്ടാകും.

8 /8

മകരം (Capricorn): ചൊവ്വ-ശുക്ര സംയോഗത്തിലൂടെ സൃഷ്ടിച്ച ധനശക്തി രാജയോഗം ഈ രാശിക്കാർക്കും അനുകൂലമായിരിക്കും. വിവാഹിതർക്ക് മനോഹരമായ ദാമ്പത്യ ജീവിതം ലഭിക്കും.  അവിവാഹിതർക്ക് വിവാഹാലോചനകൾ വരും.  പങ്കാളിയുമായി നല്ല ഏകോപനമുണ്ടായിരിക്കും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാം. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola