വൈറലായി രാജ്യത്തെ ഏറ്റവും smart & beautiful MP നുസ്രത്ത് ജഹാന്‍റെ (Nusrat Jahan) ചിത്രങ്ങള്‍....

  • Sep 20, 2020, 17:52 PM IST
1 /7

ഇന്ത്യൻ നടിയും മോഡലുമാണ് നുസ്രത്ത് ജഹാൻ...

2 /7

ഇന്ത്യൻ രാഷ്ട്രീയത്തിലെ  ഉയർന്നുവരുന്ന മുഖമാണ് നുസ്രത്ത് ജഹാൻ . 

3 /7

സിനിമയിലും രാഷ്ട്രീയത്തിലും നുസ്രത്ത് സജീവമാണ്.   

4 /7

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നുസ്രത്ത് ജഹാൻ TMCയിൽ ചേർന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്  ടിക്കറ്റിൽ ബസിർഹത്ത് സീറ്റിൽ നിന്ന് നുസ്രത്ത് ജഹാൻ മത്സരിച്ച് വിജയിച്ചു.

5 /7

2019 ജൂൺ 19 നാണ്  നുസ്രത്ത് ജഹാൻ  വ്യവസായി നിഖില്‍ ജെയിനിനെ  വിവാഹം കഴിച്ചത് .

6 /7

വിവാഹത്തിനുശേഷം, MPയായി  ലോകസഭ യില്‍ എത്തിയ അവര്‍ ഹൈന്ദവ സ്ത്രീകളെപ്പോലെ സിന്ദൂരവും താലിമാലയും അണിഞ്ഞ് എത്തിയത്  വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു... 

7 /7

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ ആഘോഷത്തില്‍ പങ്കെടുത്തതിന്‍റെ  പേരില്‍ കടുത്ത വിമര്‍ശനത്തിന് ഇരയായിരുന്നു   നുസ്രത്ത് ജഹാന്‍ എംപി

You May Like

Sponsored by Taboola