Mercury Transit: ഒക്ടോബറിൽ 2 തവണ രാശിമാറും; ഒക്ടോബറിലെ ബുധ സംക്രമണത്തിന്റെ ​ഗുണം ആർക്കൊക്കെ?

നവരാത്രി സമയത്ത് ബുധൻ രാശി മാറുകയാണ്. ഒക്ടോബർ ആദ്യം ബുധൻ തുലാം രാശിയിൽ പ്രവേശിക്കും. ഇത് 12 രാശികളെയും ബാധിക്കും. 

 

1 /6

നവരാത്രി കാലയളവിൽ ബുധൻ രാശിമാറുന്നത് 12 രാശികൾക്കും വളരെ ശുഭകരമായിരിക്കും.   

2 /6

ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അതിൽ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.   

3 /6

ഒക്ടോബറിൽ രണ്ട് തവണ ബുധൻ രാശിമാറും.  

4 /6

ഒക്ടോബർ 10 ന് കന്നി രാശിയിൽ നിന്ന് തുലാം രാശിയിൽ പ്രവേശിക്കും.  

5 /6

ഒക്ടോബർ 29 ന് തുലാം രാശിയിൽ നിന്ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola