സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോളിവുഡ് താരം ഉര്‍വശി റൗതേലയുടെ ( Urvashi Rautela) glamorous ചിത്രങ്ങള്‍

1 /5

മനം മയക്കുന്ന ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍  എത്തിയിരിയ്ക്കുകയാണ്  ബോളിവുഡ് താരം ഉര്‍വശി  റൗതേല ( Urvashi Rautela. താരത്തിന്‍റെ   സ്റ്റൈലും   ആകര്‍ഷണീയമായ  രൂപഭംഗിയും  ഏറെ ആരധകരെയാണ് നേടിക്കൊടുത്തത്.

2 /5

2015 ൽ മിസ് ദിവാ യൂണിവേഴ്സ്   (Miss Diva Universe 2015) കിരീടം നേടിയ ഉര്‍വശി  റൗതേല  ( Urvashi Rautela) മിസ്‌  യൂണിവേഴ്സ് 2015  (Miss Universe 2015) മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

3 /5

നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ താരമായ ഉര്‍വശി  റൗതേല  ( Urvashi Rautela) 'സനം രേ', 'ഗ്രേറ്റ് ഗ്രാൻഡ് മാസ്തി', 'ഹേറ്റ് സ്റ്റോറി 4', 'പഗൽപന്തി' എന്നീ ചിത്രങ്ങളിലൂടെയാണ്  പ്രശസ്തി നേടിയത്. 2013ലാണ് ഉര്‍വശിയുടെ ആദ്യ ചിത്രം സിംഗ് സാബ് ദി ഗ്രേറ്റ്'  പുറത്തിറങ്ങിയത്.

4 /5

ഈജിപ്ഷ്യൻ ഗായകൻ മുഹമ്മദ് റമദാനിനൊപ്പം 'വെർസേസ് ബേബി'  (Versace Baby) എന്ന മ്യൂസിക് വീഡിയോയിൽ അടുത്തിടെ  ഉര്‍വശി  റൗതേല  ( Urvashi Rautela) അന്താരാഷ്ട്രതലത്തില്‍  അരങ്ങേറ്റം നടത്തിയിരുന്നു.  ഈ  ഗാനത്തിനായി പ്രശസ്ത ഡിസൈനർ ഡൊണാറ്റെല്ല വെർസേസ്  (Donatella Versace) ആണ് താരത്തെ അണിയിച്ചൊരുക്കിയത്.  

5 /5

ഹിന്ദി സിനിമകള്‍ കൂടാതെ ,  തമിഴിലും  തെലുങ്കിലും അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്  ഉര്‍വശി  റൗതേല  ( Urvashi Rautela)

You May Like

Sponsored by Taboola