Visakh Subramaniam: വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; താരങ്ങൾ ഒരുമിച്ച കല്യാണം - ചിത്രങ്ങൾ

നിർമ്മാതാവ് വിശാഖ് സുബ്രമണ്യം വിവാഹിതനായി. സംരംഭക അദ്വിത ശ്രീകാന്ത് ആണ് വധു. ധ്യാൻ ശ്രീനിവാസന്റെ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് വിശാഖ് നിർമ്മാണ രം​ഗത്തേക്ക് എത്തുന്നത്. വൻ താരനിരയാണ് വിശാഖിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ശ്ലീനിവാസൻ, മോഹൻലാൽ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി താരങ്ങളും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങൾ കാണാം...

1 /13

വിശാഖും ഭാര്യ അദ്വിതയും

2 /13

വിശാഖിൻറെ കല്യാണ ചടങ്ങിൽ മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച്...

3 /13

മോഹൻലാലും ഭാര്യയും വിശാഖ് സുബ്രഹ്മണ്യത്തിൻറെ കല്യാണത്തിന്...

4 /13

കല്യാണി പ്രിയദർശൻ വിശാഖ് സുബ്രഹ്മണ്യത്തിൻറെ കല്യാണത്തിന് എത്തിയപ്പോൾ...

5 /13

ധ്യാനും അജു വർഗീസും

6 /13

അജു വർഗീസ് വിശാഖ് സുബ്രഹ്മണ്യത്തിൻറെ കല്യാണത്തിന് എത്തിയപ്പോൾ...

7 /13

ധ്യാൻ ശ്രീനിവാസൻ വിശാഖ് സുബ്രഹ്മണ്യത്തിൻറെ കല്യാണത്തിന്

8 /13

ധ്യാൻ ശ്രീനിവാസൻറെ ഭാര്യ അർപിത

9 /13

നടി ലിസി വിശാഖിൻറെ കല്യാണത്തിന് എത്തിയപ്പോൾ...

10 /13

സുരേഷ് ഗോപിയുടെ ഭാര്യ രാധിക വിശാഖിൻറെ കല്യാണ ചടങ്ങിൽ...

11 /13

സുരേഷും മേനകയും വിശാഖിൻറെ കല്യാണ ചടങ്ങിൽ...

12 /13

മല്ലിക സുകുമാരൻ വിശാഖിൻറെ കല്യാണ ചടങ്ങിൽ...

13 /13

വിധു പ്രതാപും ഭാര്യ ദീപ്തിയും...

You May Like

Sponsored by Taboola