Venus transit: നവംബറിലെ ശുക്ര സംക്രമണം: ശ്രദ്ധിക്കേണ്ടത് ഈ രാശിക്കാർ

തുലാം രാശിയിൽ നിന്ന് വൃഷ്ചിക രാശിയിലേക്ക് മാറുകയാണ് ശുക്രൻ. സമ്പത്ത്, ഐശ്വര്യം, സൗന്ദര്യം, സ്നേഹം, പ്രണയം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്ന ശുക്രന്റെ സംക്രമണം എല്ലാ രാശികളെയും ബാധിക്കും. എന്നാൽ രണ്ട് രാശികളെ അത് വളരെ മോശമായി ബാധിച്ചേക്കാൻ സാധ്യതയുണ്ട്.

 

1 /2

മിഥുനം: 2022 നവംബർ 11ന് വൃശ്ചിക രാശിയിൽ ശുക്രൻ സംക്രമിക്കുകയാണ്. ഈ സംക്രമണം മിഥുന രാശിക്ക് അനുകൂലമായിരിക്കില്ല. വൃശ്ചിക രാശിയിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ ഈ കാലയളവിൽ മിഥുന രാശിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരും. യാത്രകൾക്കായി പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. വിവാഹിതരുടെ മനസ്സിൽ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാകും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. 

2 /2

ധനു: ശുക്രൻ വൃശ്ചികം രാശിയിൽ സഞ്ചരിക്കുമ്പോൾ ധനു രാശിക്കാർ ചില മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണ്. ഈ സമയത്ത് അൽപ്പം ജാഗ്രത പാലിക്കണം. ചെലവ് കൂടാൻ സാധ്യതയുണ്ട്. പരമാവധി ലോൺ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ദീർഘദൂര യാത്രകൾക്കായി പണം ഒരുപാട് ചെലവഴിക്കേണ്ടി വരും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. 

You May Like

Sponsored by Taboola