Valentine's Day Gifts: നിങ്ങളുടെ പങ്കാളിക്ക് നൽകാം 5000 രൂപക്കുള്ളിൽ ഏറ്റവും മികച്ച ഒരു ​ഗാഡ്ജറ്റ്

1 /5

ഏറ്റവും മികച്ച ശബ്ദ ക്രമീകരണങ്ങളോടെയുള്ള എം.ഐ ശ്രേണിയിലെ ഇയർ ഫോണാണിത്. അലോസരപ്പെടുത്തുന്ന ശബ്ദങ്ങളെ ഫിൽറ്റർ ചെയ്ത് ഒഴിവാക്കുന്ന പാസ്സീവ് വോയിസ് ക്യാൻസലേഷൻ സംവിധാനം ഇവക്കുണ്ട്.  ഇതിന്റെ ആമസോണിലെ വിൽപ്പന വില-699 രൂപ

2 /5

1.33 ഇഞ്ച് ഡിസ്പ്ലേയും ടച്ച് സ്ക്രീനുമായി വിപണി കീഴടക്കി കഴിഞ്ഞു സ്റ്റോം സ്മാർട്ട് വാച്ച്. 4.2 ബ്ലൂട്ടൂത്ത് കണക്ടിവിറ്റിയും ഇതിലുണ്ട്. ഹാർട്ട് ബീറ്റ് സെൻസറുകളടക്കമുള്ള ഇതിന്റെ വില- 2499 രൂപ

3 /5

  90 എം.എ.എച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്നവയാണ് ഇൗ റിയൽമി ബാന്റ് ആറ് മുതൽ ഒൻപത് ദിവസം വരെ ഒറ്റ ചാർജിങ്ങിൽ ഉപയോ​ഗിക്കാം. വാട്ടർ പ്രൂഫോട് കൂടിയ ഇതിന്റെ വില-1688 രൂപയാണ്

4 /5

വയർലെസ് ഹെഡ് ഫോണെന്ന നിലയിൽ ഏറ്റവും മികച്ച ശബ്ദാനുഭവം ബോട്ടിന്റെ ഇൗ ശ്രേണിയിലെ ഹെഡ് ഫോണുകൾ നൽകുന്നുണ്ട്. ഫുൾ ചാർജിങ്ങിൽ ആറ് മണിക്കൂർ വരെ ഇൗ ബ്ലൂട്ടൂത്ത് ഹെഡ് സെറ്റുകൾ ഉപയോ​ഗിക്കാം ആമസോണിലെ വില-999

5 /5

വിപണിയിൽ ലഭ്യമായ ബ്രാൻഡുകളിൽ ഏറ്റവും കൂടുതൽ പേർ അന്വേഷിക്കുന്ന ബ്രാൻഡാണ് റിയൽമിയുടെ പ്രോ എയർ ബഡ്സ്. 25 മണിക്കൂറാണ് ഒറ്റ ചാർജിങ്ങിൽ ഇവ ഉപയോ​ഗിക്കാവുന്ന സമയം. വില-4999

You May Like

Sponsored by Taboola