ജ്യോതിഷ പ്രകാരം സൂര്യന്റെ രാശിമാറ്റം വളരെ പ്രധാനമാണ്. ഒരു മാസമെടുത്താണ് സൂര്യൻ രാശിമാറുന്നത്. നിലവിൽ ധനു രാശിയിലാണ് സൂര്യൻ സഞ്ചരിക്കുന്നത്.
നവംബർ 16ന് സൂര്യൻ ധനു രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കും. ഈ സൂര്യ സംക്രമണം ഏതൊക്കെ രാശികൾക്കാണ് ഗുണം ചെയ്യുകയെന്ന് നോക്കാം.
തുലാം രാശിക്കാര്‍ക്ക് സൂര്യ സംക്രമണം വലിയ നേട്ടങ്ങളുണ്ടാക്കും. ആകസ്മികമായ സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാകും. നിങ്ങളുടെ സംസാരത്തിലൂടെ മറ്റുള്ളവരെ ആകർഷിക്കാൻ സാധിക്കും.
കർക്കടകം രാശിക്കാർക്ക് സൂര്യ രാശിമാറ്റം ശുഭ ഫലങ്ങൾ നൽകും. അപ്രതീക്ഷിതമായ സാമ്പത്തികനേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ചിങ്ങം രാശിക്കാരുടെ നല്ല ദിവസങ്ങൾ തുടങ്ങുകയാണ്. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ അനുകൂലമായ സമയമാണ്. കര്‍മ്മരംഗത്ത് ശോഭിക്കാന്‍ കഴിയും. ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാക്കും. വരുമാനം വര്‍ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.