Gayathri Arun : അവധിക്കാലം അടിച്ച് പൊളിച്ച് ഗായത്രി അരുൺ; ചിത്രങ്ങൾ കാണാം

1 /5

സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ഗായത്രി അരുൺ

2 /5

സീരിയലിന് പിന്നാലെ മലയാള സിനിമ രംഗത്തേക്കും ഗായത്രി എത്തിയിരുന്നു

3 /5

ഇപ്പോൾ ലവ് ജിഹാദ് എന്ന ചിത്രത്തിൽ സൂരജ് വെഞ്ഞാറമൂടിന്റെ നായികയായി എത്താൻ ഒരുങ്ങുകയാണ് താരം.

4 /5

ഇപ്പോൾ വയനാട്ടിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഗായത്രി പങ്ക് വെച്ചിരിക്കുന്നത്

5 /5

ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

You May Like

Sponsored by Taboola