Sun Transit 2024: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിൻ്റേതായ സമയത്ത് രാശി മാറാറുണ്ട്. അതുപോലെ ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ എല്ലാ മാസവും രാശി മാറും
1/9Surya Gochar 2024: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിൻ്റേതായ സമയത്ത് രാശി മാറാറുണ്ട്. അതുപോലെ ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ എല്ലാ മാസവും രാശി മാറും.
2/9മെയ് 14 ന് സൂര്യൻ ഇടവ രാശിയിലേക്ക് പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ 12 രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കും. ഈ കാലയളവിൽ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
3/9Surya Rashi Parivartan 2024: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറും. 12 വർഷങ്ങൾക്ക് ശേഷം സൂര്യനും വ്യാഴവും ചേർന്ന് ഗുരു ആദിത്യയോഗം സൃഷ്ടിക്കാൻ പോകുകയാണ്. മെയ് 14 ന് സൂര്യൻ ഇടവത്തിലേക്ക് കടക്കും.
4/9ഇതിലൂടെ ചില രാശിക്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് മേടം, ചിങ്ങം ഉൾപ്പെടെ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. ആ രാശികൾ ഏതൊക്കെ എന്നറിയാം...
5/9മേടം (Aries): ജ്യോതിഷ പ്രകാരം ഇടവ റഷ്യയിലെ സൂര്യ സംക്രമണം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും . ഈ കാലയളവിൽ ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിങ്ങളുടെ ജോലി ഓഫീസിൽ വിലമതിക്കും, സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും
6/9കർക്കടകം (Cancer): ഈ രാശിക്കാർക്കും സൂര്യൻ്റെ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയം കരിയറിൽ മികച്ച വിജയം, ബിസിനസിൽ ലാഭം എന്നിവ ഉണ്ടാകും. ആരോജ്യം മെച്ചപ്പെടും, പ്രതിരോധശേഷി മുമ്പത്തേക്കാൾ മികച്ചതായിരിക്കും.
7/9ചിങ്ങം (leo): ഈ രാശിയിലുള്ളവർക്കും സൂര്യ സംക്രമണം വലിയ നേട്ടങ്ങൾ നൽകും. സൂര്യൻ വ്യാഴവുമായി ചേരുന്നതും ഇവർക്ക് ഗുണം നൽകും. സാമ്പത്തിക ഷ്ഠിത മെച്ചപ്പെടും, കഠിനാധ്വാന ഫലം ലഭിക്കും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും, ആരോഗ്യം മികച്ചതായിരിക്കും, ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.
8/9വൃശ്ചികം (Scorpio): ജ്യോതിഷ പ്രകാരംഈ രാശിക്കാർക്കും സൂര്യ സംക്രമം വലിയ നിങ്ങൾ നൽകും. കരിയറിൽ മികച്ച ഫലങ്ങൾ ലഭിക്കും, പണം സമ്പാദിക്കുന്നതിനൊപ്പം വിജയം ലഭിക്കും. സൂര്യൻ്റെ സംക്രമത്തോടെ ജീവിതത്തിൽ പുരോഗതിയുടെ ഒരു പുതിയ പാത തെളിയും, ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക, പുതിയ നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും, ബിസിനസ്സിൽ വിജയം കൈവരിക്കും.
9/9മീനം (Pisces): മീന രാശിയുടെ അധിപൻ വ്യാഴമാണ് അതുകൊണ്ടുതന്നെ ഇടവത്തിൽ സൂര്യനുമായി വ്യാഴം ചേരുന്നതിൻ്റെ ശുഭഫലം മീനരാശിക്കാരുടെ ജീവിതത്തിൽ കാണും. ഈ കാലയളവിൽ ബിസിനസ് പ്രവർത്തനങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും, നിക്ഷേപിച്ച പണത്തിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും, ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ലാഭമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)