ജ്യോതിഷത്തിൽ രാഹുവിനെ അശുഭകരവും പിടികിട്ടാത്തതുമായ ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ഒരു വ്യക്തിയുടെ ജാതകത്തിൽ ഇതിന് ഒരു പ്രധാന പങ്കുണ്ട്. അതിന്റെ ശുഭകരമായ സ്ഥാനം ഒരു വ്യക്തിയെ ദരിദ്രനിൽ നിന്ന് സമ്പന്നനാക്കും.
Rahu Transit In Purvabhadra Nakshatra: പാപഗ്രഹം എന്നറിയപ്പെടുന്ന രാഹു ഉടൻ തന്നെ നക്ഷത്ര മാറ്റം നടത്തും. അതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Rahu Transit 2025: വേദ കലണ്ടർ അനുസരിച്ച് 2025 ൽ രാഹുവിൻ്റെ ചലനത്തിൽ മാറ്റമുണ്ടാകും. പുതുവർഷത്തിൽ രാഹു കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം രണ്ടുമടങ്ങ് വർധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.