Gopi Sundar: ജോലിയും കൂലിയും ഇല്ലാത്തവർക്കായി ഈ ചിത്രം സമർപ്പിക്കുന്നു..! ​മയോനിയെ വാരിപ്പുണർന്ന് ഗോപി സുന്ദർ

തന്റെ പ്രണയകഥകൾ കൊണ്ട് എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സം​ഗീത സംവിധായകനും ​ഗായകനുമായ ​ഗോപി സുന്ദർ. ​

​ഗോപിസുന്ദറിന്റെ പുതിയ റിലേഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്.

 

1 /7

ജോലിയും കൂലിയും ഇല്ലാത്ത മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നവർക്ക് വേണ്ടി ഈ ചിത്രം സമർപ്പിക്കുന്നു എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.   

2 /7

കഴിഞ്ഞ ദിവസം ഇരുവരും പങ്കുവെച്ച ചിത്രങ്ങളും ഏറെ ചർച്ചയായിരുന്നു.   

3 /7

"ഞാൻ പ്രണയിക്കുന്ന വ്യക്തിയുമായുള്ള ചില സന്തോഷ നിമിഷങ്ങൾ, എന്നെ പ്രണയവും ജീവിതവും എന്തെന്ന് പഠിപ്പിച്ചയാൾ" എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറൽ ആയത്.   

4 /7

ഇരുവരും തന്ത്രപരമായി ഇൻസ്ററ​ഗ്രാം കമ്മന്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്.   

5 /7

വിവാഹിതനായ ​ഗോപി സുന്ദറിന്റെ ആദ്യ പ്രണയം ​ഗായികയായ അഭയ ഹിരൺമയിക്കൊപ്പം ആയിരുന്നു.   

6 /7

ആ ബന്ധം അവസാനിപ്പിച്ച ശേഷം ​ഗായികയും നടൻ ബാലയുടെ ആദ്യ ഭാര്യയുമായ അമൃത സുരേഷുമായിട്ടായിരുന്നു പിന്നീട് പ്രണയം.  

7 /7

ഇരുവരും വിവാഹിതരായി എന്ന തരത്തിലും വാർത്തകള് പ്രചരിച്ചിരുന്നു.

You May Like

Sponsored by Taboola