ഗൗരി ജി കിഷന്റെ മനോഹര ചിത്രങ്ങൾ വൈറലാകുന്നു..

ഗൗരി ജി കിഷൻ എന്ന പെൺകുട്ടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത് 96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ്. 

1 /6

ഗൗരി ജി കിഷൻ എന്ന പെൺകുട്ടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത് 96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ്. 

2 /6

തൃഷയുടെ ചെറുപ്പം അഭിനയിച്ച താരം നിമിഷനേരം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്.

3 /6

സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണിയിലും ധനുഷ് നായകനായ കർണനിലുമാണ് പ്രേക്ഷകർ അവസാനമായി ഗൗരിയെ ബിഗ് സ്‌ക്രീനിൽ കണ്ടത്. 

4 /6

നോഹരമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധകരെ കൈയ്യിലെടുക്കാറുള്ള ഗൗരിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

5 /6

മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് റിച്ചാർഡ് ആന്റണിയാണ്.

6 /6

You May Like

Sponsored by Taboola