Greece wildfire: ഗ്രീസിൽ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ജനങ്ങളെ ഒഴിപ്പിച്ചു

  • Aug 05, 2021, 18:52 PM IST
1 /5

​ഗ്രീസിൽ കാട്ടുതീ പടർന്നുപിടിക്കുന്നു

2 /5

ഉയർന്ന താപനിലയും കാറ്റും തീ കൂടുതൽ ഇടങ്ങളിലേക്ക് പടരാൻ കാരണമായി

3 /5

രാജ്യത്ത് കാട്ടുതീ പടർന്ന് പിടിക്കുകയും കാടുകളും കെട്ടിടങ്ങളും കത്തിയമരുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്

4 /5

അ​ഗ്നിശമനസേനാം​ഗങ്ങൾ കാട്ടുതീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്  

5 /5

നിരവധി ​ഗ്രാമങ്ങളാണ് കാട്ടുതീ ഭീഷണി നേരിടുന്നത്.  ​കാട്ടുതീ പടരുന്ന ​ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ പൂർണമായും ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.

You May Like

Sponsored by Taboola