വെറൈറ്റി... 'ഗ്രൂം ടു ബി' ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, ചിത്രങ്ങൾ കാണാം..

കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം നേടുന്നത് wedding photoshoot ആണ്.  ഇപ്പോഴിതാ ബ്രൈഡൽ ഷവറിന് മേക്കോവർ നൽകി ഒരുക്കിയ groom shower ഇപ്പോൾ വൈറലാകുകയാണ്.  'ഇനി ഞങ്ങൾ ആൺപിള്ളാരായിട്ട് കുറയ്ക്കുന്നില്ല എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു രസത്തിന് എടുത്ത ഫോട്ടോഷൂട്ട് ആണെന്നാണ് പലരും കരുതിയത് എങ്കിലും ഇത് അങ്ങനല്ല കേട്ടോ.  ഇത് ശരിക്കും 'ഗ്രൂം ഷവർ' തന്നെയാണ്.  നവംബർ എട്ടിന് വിവാഹം നിശ്ചയിച്ചിരിക്കുന്ന കളമശ്ശേരി സ്വദേശി സാദിഖാണ് 'ഗ്രൂം'. 

1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola