Guru Pushya Nakshatra: ധന്‍ തേരസ് കൂടാതെ, ദീപാവലിക്ക് മുമ്പ് ഷോപ്പിംഗിന് ഏറ്റവും ശുഭകരമായ ദിവസം ഗുരു പുഷ്യ നക്ഷത്രം, അറിയാം ഈ ദിവസത്തിന്‍റെ മാഹാത്മ്യം

ഏറെ ഉത്സാഹത്തോടെ ആഘോഷിക്കുന്ന ഒന്നാണ് ദീപാവലി.  ദീപാവലിയോടനുബന്ധിച്ച് ധാരാളം ഷോപ്പിംഗ് നടത്തുന്ന പാരമ്പര്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ അവസരത്തിൽ, ലക്ഷ്മി പൂജയിൽ ധരിക്കേണ്ട പുതിയ വസ്ത്രങ്ങൾ കൂടാതെ, കാർ, ഇലക്ട്രോണിക് സാധനങ്ങൾ, ആഭരണങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും ആളുകള്‍ വാങ്ങാറുണ്ട്.   പ്രധാന ഷോപ്പിംഗ്‌ നടത്താന്‍ ദീപാവലി സമയമാണ് ആളുകള്‍ തിരഞ്ഞെടുക്കാറ്.   

ഏറെ ഉത്സാഹത്തോടെ ആഘോഷിക്കുന്ന ഒന്നാണ് ദീപാവലി.  ദീപാവലിയോടനുബന്ധിച്ച് ധാരാളം ഷോപ്പിംഗ് നടത്തുന്ന പാരമ്പര്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ അവസരത്തിൽ, ലക്ഷ്മി പൂജയിൽ ധരിക്കേണ്ട പുതിയ വസ്ത്രങ്ങൾ കൂടാതെ, കാർ, ഇലക്ട്രോണിക് സാധനങ്ങൾ, ആഭരണങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും ആളുകള്‍ വാങ്ങാറുണ്ട്.   പ്രധാന ഷോപ്പിംഗ്‌ നടത്താന്‍ ദീപാവലി സമയമാണ് ആളുകള്‍ തിരഞ്ഞെടുക്കാറ്.   

5 ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ഉത്സവത്തിൽ പ്രധാന ഷോപ്പിംഗ്‌  മിക്കവാറും  നടത്തുക ധൻ തേരസിന്‍റെ ദിവസമാണ്, എന്നാൽ ഈ വർഷം  മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ധൻ തേരസിന് മുമ്പ് ഷോപ്പിംഗ് നടത്തുന്നത്  ഏറെ ശുഭകരമായ മറ്റൊരു ദിവസം കൂടിയുണ്ട്.  അതാണ്‌   ഗുരു പുഷ്യ നക്ഷത്രം (Guru Pushya Nakshatra). 60 വർഷങ്ങൾക്ക് ശേഷമാണ്  ഇത്തരമൊരു നക്ഷത്ര യോഗം വന്നുചേര്‍ന്നിരിയ്ക്കുന്നത്.  അറിയാം ഈ ദിവസത്തിന്‍റെ പ്രത്യേകതയും  മാഹാത്മ്യവും.....

1 /5

Guru Pushya Nakshatra:  Such an auspicious coincidence is made after 60 മാർക്കറ്റുകൾ ദീപാവലി ഷോപ്പിംഗിനായി  നിരവധി ദിവസം മുമ്പ് തയ്യാറെടുക്കുന്നു, എല്ലാവര്‍ഷവും ൻ തേരസിനാണ് ആളുകള്‍ കൂടുതല്‍ പ്രാധാന്യമുള്ള സാധനങ്ങള്‍ വാങ്ങുക. എന്നാല്‍, ഇത്തവണ  ഷോപ്പിംഗ്‌ നടത്താന്‍ മറ്റൊരു ശുഭ ദിനം കൂടിയുണ്ട്.  അതാണ്‌   ഗുരു പുഷ്യ നക്ഷത്രം (Guru Pushya Nakshatra). 60 വർഷങ്ങൾക്ക് ശേഷമാണ്  ഇത്തരമൊരു ശുഭകരമായ  നക്ഷത്ര യോഗം  വന്നുചെര്‍ന്നിരിയ്ക്കുന്നത്.    ഗുരു പുണ്യ നക്ഷത്രം രൂപം കൊള്ളുന്നത് ശനി-ഗുരുവിന്‍റെ  സംയോജനത്തിലാണ്, ഇത് വളരെ ശുഭകരമാണ്.

2 /5

Guru Pushya Nakshatra:  Very auspicious coincidence on 28th October ഒക്ടോബർ 28-ന്, മകരം രാശിയിൽ ശനിയും ഗുരുവും ചേരുന്നതിനാൽ, പുഷ്യ നക്ഷത്രം വളരെ ശുഭകരമായിരിക്കും. ഇതിനുപുറമെ, അതേ ദിവസം രാവിലെ 6:33 മുതൽ 9:42 വരെ സർവാർത്ഥസിദ്ധി യോഗവും ഉണ്ടായിരിക്കും. 

3 /5

profit from shopping ജ്യോതിഷ പ്രകാരം, ഗുരു പുഷ്യ നക്ഷത്രത്തിൽ നടത്തുന്നവാങ്ങലുകൾ വളരെ ശുഭകരമാണ്. മകരം രാശിയിൽ ശനി-ഗുരു കൂടിച്ചേരുമ്പോൾ അതിൽ ഗുരു പുഷ്യ നക്ഷത്രത്തിന്‍റെ സാന്നിധ്യം  അതിന്റെ ശുഭഫലങ്ങൾ വർദ്ധിപ്പിക്കുന്നു. പുണ്യ നക്ഷത്രത്തിലെ ശനിയുടെയും ഗുരുവിന്‍റെയും കൃപ കാരണം, ഇത് നക്ഷത്രരാശികളുടെ രാജാവായി കണക്കാക്കപ്പെടുന്നു. ഇത്തവണ ഈ നക്ഷത്രസമൂഹത്തിൽ, ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ നിലനിൽക്കും, ഇത് വളരെ പ്രയോജനകരമായ സാഹചര്യമായിരിക്കും. 

4 /5

Guru Pushya Nakshatra:  good to buy these things ഈ ശുഭകരമായ വേളയില്‍  നിങ്ങൾ വീട്, സ്വത്ത്, സ്വർണം,  വെള്ളി, കാർ, ഇലക്ട്രോണിക്സ് വസ്തുക്കൾ, ഫർണിച്ചറുകൾ തുടങ്ങിയവ വാങ്ങാം. ഇതിനുപുറമെ, പുസ്തകങ്ങൾ വാങ്ങുന്നതിന് ഈ ദിവസം വളരെ അനുകൂലമാണ്. 

5 /5

Guru Pushya Nakshatra:  Investing will also be beneficial സാധനങ്ങള്‍ വാങ്ങുന്നതിനു പുറമേ, നിക്ഷേപകര്‍ക്കും ഈ ദിവസം  ഏറെ മികച്ചതായിരിക്കും. ഒക്ടോബർ 28 -ന് നിങ്ങൾക്ക് ഇൻഷുറൻസ് പോളിസി എടുക്കാം. നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുകയാണെങ്കിൽ, ഇരുമ്പ്, സിമൻറ്, ഓയിൽ കമ്പനി, ടെക്സ്റ്റൈൽ, ഇലക്ട്രോണിക്സ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികൾ നിങ്ങള്‍ക്ക്‌ ഏറെ  ലാഭമുണ്ടാക്കും

You May Like

Sponsored by Taboola