Guru Pushya Yog 2023: ​ഗുരു പുഷ്യ യോ​ഗം ​ഗുണം ചെയ്യുക ഈ രാശിക്കാർക്ക്, നിങ്ങളുടെ രാശിയേത്?

ജ്യോതിഷ പ്രകാരം ​ഗ്രഹങ്ങൾ രാശിമാറുമ്പോൾ, അല്ലെങ്കിൽ ​ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ ശുഭകരവും അശുഭകരവുമായ യോ​ഗകൾ രൂപപ്പെടുന്നു. അത്തരത്തിലൊരു യോ​ഗം ഇന്ന് രൂപപ്പെടുകയാണ്. ​ഗുരു പുഷ്യ യോ​ഗം, ഇത് വളരെ ശുഭകരമായ യോ​ഗയാണ്.

1 /7

ജ്യോതിഷത്തിൽ ശുഭകരമായി കണക്കാക്കുന്ന ഗുരു പുഷ്യയോഗം ഒരു വ്യക്തിക്ക് അഭിവൃദ്ധിയും ഭാഗ്യവും നൽകുന്നു. വ്യാഴം കർക്കടക രാശിയിൽ സ‍ഞ്ചരിക്കുമ്പോഴാണ് ഈ യോഗ രൂപപ്പെടുന്നത്.

2 /7

മേടം, ഇടവം, മിഥുനം, ചിങ്ങം രാശികളിൽ ​ഗുരു പുഷ്യ യോ​ഗത്തിന്റെ നല്ല ഫലങ്ങൾ ഉണ്ടാകും.

3 /7

മേടം - ഭൗതിക സുഖങ്ങൾ വർധിക്കും. ചെലവുകൾ കൂടാനും സാധ്യതയുണ്ട്. ആത്മവിശ്വാസക്കുറവ് സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും. വിദേശയാത്ര പോകാൻ അവസരമുണ്ടാകും. പൂർവിക സ്വത്തുക്കൾ ലഭിക്കാൻ സാധ്യതയുണ്ട്.

4 /7

ഇടവം - ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. കച്ചവടക്കാർക്ക് ലാഭമുണ്ടാകും. കുടുംബജീവിതത്തിൽ യോജിപ്പുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

5 /7

മിഥുനം - അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടമുണ്ടാകും. അസാധ്യമെന്ന് തോന്നുന്ന ജോലികൾ എളുപ്പം പൂർത്തിയാക്കാൻ സാധിക്കും. പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കും

6 /7

ചിങ്ങം - ജീവിതത്തിൽ പുരോഗതിയുണ്ടാകും. സമൂഹത്തിൽ അംഗീകാരവും ബഹുമാനവും വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും.

7 /7

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola