Guru Shani Vakri: വ്യാഴ-ശനി വക്രഗതി: ദീപാവലിയിൽ ഇവർക്ക് നൽകും ഡബിൾ ജാക്പോട്ട്; ലഭിക്കും രാജകീയ ജീവിതം!

Diwali 2024: ഇത്തവണത്തെ ദീപാവലിയിൽ 2 ഗ്രഹങ്ങൾ ചേർന്ന് 3 രാശിക്കാരുടെ ജീവിതത്തിൽ ഡബിൾ ധമാക്ക കൊണ്ടുവരും. ദീപാവലി സമയത്ത് വ്യാഴ-ശനിയുടെ വക്രഗതി ഇവർക്ക് നൽകും വൻ നേട്ടങ്ങൾ. 

Guru Shani Vakri 2024: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി സംക്രമണം നടത്തുന്നത് അതുപോലെ വ്യാഴം ഒരു വർഷത്തെ സമയമെടുത്താണ് രാശി മാറുന്നത്.

1 /8

Guru Shani Vakri 2024: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി സംക്രമണം നടത്തുന്നത് അതുപോലെ വ്യാഴം ഒരു വർഷത്തെ സമയമെടുത്താണ് രാശി മാറുന്നത്.

2 /8

ഈ സമയത്ത് ശനിയും വ്യാഴവും വക്രഗതിയിൽ നീങ്ങുകയാണ്. ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ വക്രഗതിയിൽ ചലിക്കുന്നു അതുപോലെ വ്യാഴം ഇടവ രാശിയിൽ വക്രഗതിയിൽ നീങ്ങുന്നു.  

3 /8

അതുകൊണ്ടുതന്നെ ദീപാവലി ദിവസവും ഈ രണ്ടു ഗ്രഹങ്ങളും വക്രഗതിയിലായിരിക്കും. ഒമ്പത് ഗ്രഹങ്ങളിൽ ശനിയും വ്യാഴവും ഏറ്റവും സവിശേഷമായ ഗ്രഹങ്ങളാണ്. 

4 /8

ദീപാവലിയിൽ ഈ രണ്ട് ഗ്രഹങ്ങളുടെയും വക്രഗതി 12 രാശികളിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിക്കാർക്ക് ഇത് ടോബിലെ ജാക്പോട്ട് നേട്ടങ്ങൾ നൽകും. 

5 /8

ഇവർക്ക് ഈ സമയം സമ്പത്തിൻ്റെയും സമൃദ്ധിയുടെയും പെരുമഴയുണ്ടാകും. ഇത്തരത്തിൽ ഈ വർഷം ദീപാവലിക്ക് ഭാഗ്യം ലഭിക്കാൻ പോകുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

6 /8

ഇടവം (Taurus): വ്യാഴ-ശനി വക്രഗതി ഇവർക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ നൽകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും, പ്രതീക്ഷിച്ചതിലും ഉയർന്ന സ്ഥാനവും ശമ്പളവും ലഭിക്കും അതിലൂടെ സന്തോഷം വർധിക്കും, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കും, ബിസിനസിൽ ലാഭം, പല സ്രോതസ്സുകളിൽ നിന്നും ധനനേട്ടം ഉണ്ടാകും.  

7 /8

ധനു *Sagittarius): വ്യാഴ-ശനിയുടെയും വക്രഗതി ഇവർക്കും വൻ നേട്ടങ്ങൾ നൽകും. ഇവർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും, കരിയറിൽ പുരോഗതി, ജോലി വിലമതിക്കപ്പെടും, യാത്രകൾ നടത്തും, സാമ്പത്തിക സ്ഥിതി ശക്തമാകും.  

8 /8

കുംഭം (Aquarius): ശനി-വ്യാഴ വക്രഗതി ഇവർക്ക് നൽകും വലിയ ആശ്വാസം. ചെലവുകളും പ്രശ്നങ്ങളും അവസാനിക്കും, ഇത് മനസ്സിന്റെ ഭാരം കുറയ്ക്കും, സമ്പത്തിൽ വർദ്ധനവ്‌, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും, സമൂഹത്തിൽ നിന്നും ലഭിക്കുന്ന ആദരവ് വർദ്ധിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola