Guru Vakri: 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!

Jupiter retrograde 2024: വ്യാഴം ഇടവ രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കുന്നതോടെ മിഥുനമടക്കമുള്ള ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും

Guru Vakri 2024: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴത്തെ നവഗ്രഹങ്ങളിൽ ഭാഗമായ ഗ്രഹമായിട്ടാണ് കരുത്തുന്നത്.

1 /8

Guru Vakri 2024: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴത്തെ നവഗ്രഹങ്ങളിൽ ഭാഗമായ ഗ്രഹമായിട്ടാണ് കരുത്തുന്നത്.

2 /8

ഈ ഗ്രഹത്തെ സന്തോഷം, സമ്പത്ത്, വികസനം, അറിവ്, ആരോഗ്യം, ആത്മീയത, വിദ്യാഭ്യാസം, കുട്ടികൾ, ഭാഗ്യം, സമൃദ്ധി എന്നിവയുടെ കാരകനായിട്ടാണ് കരുതുന്നത്. ജാതകത്തിൽ വ്യാഴം നല്ല സ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയുന്നത്.

3 /8

ഇതിലൂടെ ഇവർക്ക് ജോലിയിലും ബിസിനസിലെ വലിയ നേട്ടങ്ങള ലഭിക്കും. വ്യാഴത്തിന്റെ മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കുമെമെങ്കിലും ചിലർക് അടിപൊളി നേട്ടങ്ങൾ നൽകും.  2025 വരെ വ്യാഴം ഇടവത്തിൽ തുടരും.  

4 /8

ഒക്ടോബര് 2024 രാവിലെ 10:01 ന് വ്യാഴം ഇടവത്തിലെ പ്രവേശിക്കും തുടർന്ന് 2025 ഫെബ്രുവരി 4 വരെ ഇവിടെ തുടരും.

5 /8

ശേഷം നേർരേഖയിൽ ചലിക്കാൻ തുടങ്ങും, ഇതിലൂടെ ചിലർക്ക് നേട്ടവും മറ്റു ചിലർക്ക് നഷ്ടവും ഉണ്ടാകും. വ്യാഴത്തിന്റെ ഈ സഞ്ചാര അംട്ടം ആർക്കൊക്കെ നേട്ടങ്ങൾ നൽകുമെന്ന് നോക്കാം...  

6 /8

ധനു (Sagittarius): വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഇവർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ഇത് നടക്കുന്നത്.  ഇതിലൂടെ ഇവർക്ക് ഭാഗ്യനേട്ടം, ധനനേട്ടം, ആത്മവിശ്വാസം, ബിസിനസിൽ നേട്ടം, ജോലിയിൽ നേട്ടം ഒപ്പം വലിയ ഉത്തരവാദിത്തങ്ങളും ലഭിക്കും

7 /8

മിഥുനം (Gemini): ഈ രാശിയുടെ പത്താം ഭാവത്തിലാണ് വ്യാഴത്തിന്റെ ഈ മാറ്റം നടക്കുന്നത്.  ഇതിലൂടെ ഇവർക്ക് ശുഭ നേട്ടങ്ങൾ ഉണ്ടാകും, സമൂഹത്തിൽ ആദരവ്, പ്രമോഷൻ, വരുമാനത്തിനുള്ള പുതിയ വഴികൾ തെളിയും, ധനനേട്ടം, തീരുമാനമെടുക്കാൻ ചില ബുദ്ധിമുട്ടുകൾ നേരിടും അങ്ങനെയാണെകിലും ആരോടെങ്കിലും ഉപദേശം തേടുക.

8 /8

കർക്കടകം (Cancer): ഈ രാശിയുടെ ആദ്യ ഭാവത്തിലാണ് വ്യാഴം വക്രഗതിയിൽ ചലിക്കുന്നത്.  ഇതിലൂടെ ഇവർക്ക് പോസിറ്റിവ് എനർജി കിട്ടും, ധനനേട്ടം, ആഗ്രഹ സാഫല്യം, വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലമാകും, കുടുംബവുമായി നല്ല സമയം ചെലവഴിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola