Ketu Nakshatra Gochar: രാഹുവിന്റെ നക്ഷത്ര മാറ്റം ഇവർക്ക് ലഭിക്കും രാജകീയ ജീവിതം!

Ketu Nkshathra Transit: ജ്യോതിഷം അനുസരിച്ച് ജൂലൈ 8 മുതൽ കേതു അത്തം നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ  ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

Ketu Nakshatra Gochar: ജ്യോതിഷപ്രകാരം കേതുവിനെ നിഴൽ ഗ്രഹം എന്നാണ് പറയുന്നത്. കേതുവിനെ മോക്ഷത്തിന്റെ ഘടമായിട്ടും പറയുന്നു

1 /7

ജ്യോതിഷം അനുസരിച്ച് ജൂലൈ 8 മുതൽ കേതു അത്തം നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ  ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

2 /7

Ketu Nakshatra Gochar: ജ്യോതിഷപ്രകാരം കേതുവിനെ നിഴൽ ഗ്രഹം എന്നാണ് പറയുന്നത്. കേതുവിനെ മോക്ഷത്തിന്റെ ഘടമായിട്ടും പറയുന്നു. ജാതകത്തിൽ കേതുവിന്റെ സ്ഥാനം ശക്തമാകുമ്പോൾ ജാതകന് ധൈര്യശാലിയാകും.

3 /7

മോക്ഷം, ത്യാഗം, ആത്മീയത, താന്ത്രിക ജ്ഞാനം എന്നിവയിൽ താൽപര്യം വർധിക്കുന്നു. സമ്പത്ത് ഈ സമയം കുമിഞ്ഞുകൂടും, വിജയസാധ്യത എന്നിവയുണ്ടാകും.

4 /7

കേതു ജൂലൈ 8 ന് രാവിലെ 4:12 ന് നക്ഷത്ര മാറ്റം നടത്തും. ഇതിന്റെ പ്രഭാവം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...  

5 /7

മേടം (Aries): ഇവർക്ക് കേതുവിന്റെ ഈ രാശിമാറ്റം അടിപൊളി നേട്ടങ്ങൾ നൽകും. വരുമാനം വർധിക്കും, വിവാഹ ജീവിതം അടിപൊളിയായിരിക്കും, ഭൂമിയോ വാഹനമോ വാങ്ങുന്നതിന് ഈ സമയം വളരെ നല്ലതാണ്, ആകസ്മിക ധനനേട്ടം, ആഗ്രഹങ്ങൾ പൂർത്തിയാകും.

6 /7

ഇടവം (Taurus): ഇവർക്കും കേതുവിന്റെ നക്ഷത്രമാറ്റം വളരെയധികം നേട്ടങ്ങൾ നൽകും.  വരുമാനം വർധിക്കും, സാമ്പത്തിക സ്ഥിതി മികച്ചതാകും, ജോലിയിൽ പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും, സമൂഹത്തിൽ ആദരവും ബഹുമാനവും വർധിക്കും, ഭൗതിക സുഖങ്ങൾ വർധിക്കും. 

7 /7

മകരം (Capricorn): ഇവർക്കും കേതും  നക്ഷത്ര മാറ്റം വളരെയധികം നേട്ടങ്ങള നൽകും. പെട്ടെന്ന് ധനനേട്ടം, വ്യാപാരത്തിൽ അഭിവൃദ്ധി, കുടുംബത്തിൽ സന്തോഷം, വിദ്യാർത്ഥികൾക്കും ഈ സമയം നല്ലതാണ്, മത്സര പരീക്ഷകളിൽ നേട്ടം, ധൈര്യവും ആത്മവിശ്വാസവും വർധിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola