Hannah Reji Koshi : ആളെ മനസ്സിലായോ? കൂമനിലെ നായികയാണ്; ചിത്രങ്ങൾ കാണാം

നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയിയായ താരം ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.

1 /4

ആസിഫ് അലി ചിത്രം കൂമനിലെ നായിക ഹന്ന റെജി കോശി ഇപ്പോൾ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /4

കൊച്ചി സ്വദേശിനിയായ താരം ഒരു ഡെന്റൽ ഡോക്ടർ കൂടിയാണ്.

3 /4

നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയിയായ താരം ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.

4 /4

ആസിഫ് അലിയുടെ നായികയായി ജീത്തു ജോസഫ് ചിത്രം കൂമനിലാണ് താരം അവസാനമായി അഭിനയിച്ചത്.

You May Like

Sponsored by Taboola