HBD Jagathy Sreekumar: ഹാസ്യ സാമ്രാട്ടിന് 72-ാം പിറന്നാള്‍; ജഗതി ശ്രീകുമാറിന് ആശംസകൾ നേർന്ന് താരങ്ങൾ

മലയാളത്തിന്റെ അമ്പിളിക്കലയ്ക്ക ഇന്ന് 72ാം പിറന്നാൾ. മോഹൻലാലും മമ്മൂട്ടിയുമടക്കം നിരവധി പേർ താരത്തിന് ജന്മദിനാശംസകൾ നേർന്നു. വാഹനാപകടത്തിൽ പരിക്കേറ്റ താരം നീണ്ട നാളുകളായി അഭിനയരം​ഗത്ത് നിന്നും മാറി നിൽക്കുകയാണ്. അടുത്തിടെ സിബിഐ 5ലൂടെ തിരിച്ച് സിനിമ രം​ഗത്തേക്ക് എത്തിയിരുന്നു. ആരോ​ഗ്യത്തിൽ വലിയ മാറ്റങ്ങളുണ്ട് ജ​ഗതിക്ക്. സോഷ്യൽ മീഡിയയിൽ ജ​ഗതി പാട്ടുപാടുന്നതിന്റെയും മറ്റും വീഡിയോകൾ വൈറലാണ്. 

1 /7

'പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ' - മമ്മൂട്ടി

2 /7

'പ്രിയപ്പെട്ട അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' - മോഹൻലാൽ  

3 /7

'മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ സർ' - അജു വർ​ഗീസ്

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola