Eid Al Fitr 2022 Wishes : നാളെ ഈദുൽ ഫിത്വർ; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

1 /5

സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന  ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. 

2 /5

സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച  ആഘോഷിക്കുമെന്ന്  വിവിധ ഖാസിമാര്‍ ഞായറാഴ്ച  അറിയിച്ചിരുന്നു.

3 /5

ഈദുൽ ഫിത്വർ എന്നാൽ 'നോമ്പ് തുറക്കുന്നതിന്റെ ഉത്സവം എന്നാണ് അർത്ഥമാക്കുന്നത്.   

4 /5

വിശുദ്ധ റമസാൻ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആനിന്റെ ആദ്യ ദർശനം ലഭിച്ചത് എന്നാണ് റംസാൻ മാസത്തിന് പിന്നിലുള്ള വിശ്വാസം 

5 /5

നോമ്പിന്റെ അവസാനത്തെ കൂടിയാണ് ഈദുൽ ഫിത്വർ സൂചിപ്പിക്കുന്നത് 

You May Like

Sponsored by Taboola