കാണാം... 'ഹാപ്പി സര്‍ദാര്‍' നായിക മെറിന്‍ ഫിലിപ്പിന്റെ ചിത്രങ്ങള്‍

പൂമരം, ഹാപ്പി സര്‍ദാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മെറിന്‍ ഫിലിപ്പ്. കാണാം താരത്തിന്റെ ചില കലക്കന്‍ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍...
  • Aug 11, 2020, 09:11 AM IST

പൂമരം, ഹാപ്പി സര്‍ദാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മെറിന്‍ ഫിലിപ്പ്. കാണാം താരത്തിന്റെ ചില കലക്കന്‍ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍...

1 /10

ഈദ് ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച ചിത്രം...

2 /10

റോസി എന്ന പൂച്ചക്കുട്ടിയ്ക്കൊപ്പം...

3 /10

നിങ്ങള്‍ക്ക് ആവശ്യമായ നാളെയെ പടുതുയര്‍ത്താനുള്ള അവസരമാണ് ഇന്ന്.

4 /10

പച്ച സാരിയില്‍ ചുവന്ന ബോര്‍ഡര്‍.. 

5 /10

നിങ്ങളുടെ സമാധാനം സംരക്ഷിക്കൂ... റോജന്‍ നാഥ്‌ പകര്‍ത്തിയ ചിത്രം.

6 /10

ശക്തമായ ഒരു സ്വപ്നം നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചാല്‍ തന്നെ നിങ്ങള്‍ ജയിച്ചു. -ഈ അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം. 

7 /10

ബോള്‍ഡ് ലുക്കില്‍ മെറിന്‍

8 /10

ഫോര്‍മല്‍ ലുക്കിലുള്ള മറ്റൊരു ചിത്രം

9 /10

കറുപ്പില്‍ തിളങ്ങി മെറിന്‍

10 /10

സെക്സിയായി മെറിന്‍

You May Like

Sponsored by Taboola