Food for Nervous System: നാഡീവ്യവസ്ഥയെ ശക്തമാക്കണോ..? ഈ ഭക്ഷണങ്ങൾ കഴിക്കൂ

ഞരമ്പുകൾ ദുർബലമാകുമ്പോൾ ശരീരത്തിന് ശരിയായ രക്തപ്രവാഹം ഉണ്ടാകില്ല. അങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്നാൽ നിങ്ങളുടെ ഭക്ഷണക്രമം ആരോഗ്യകരമാക്കുന്നതിലൂടെ സ്വാഭാവികമായും നിങ്ങളുടെ ഞരമ്പുകളെ ശക്തിപ്പെടുത്താം. ‌

നാഡീവ്യവസ്ഥയെ സ്വാഭാവികമായി ശക്തിപ്പെടുത്തുന്നതിന് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം 

1 /8

നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്ന നാഡീവ്യൂഹം ദുർബലമാകുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് നമ്മെ തേടിയെത്തുന്നത്.    

2 /8

ഓഫീസ് ജോലികൾ, സുഹൃത്തുക്കൾ, വിവാഹം, കുടുംബകാര്യങ്ങൾ തുടങ്ങി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാൻ മറക്കുന്ന തിരക്കിലാണ് നാമെല്ലാവരും. ഇത് നമ്മെ വലിയ രോ​ഗികളാക്കി മാറ്റും. എന്നാൽ ഭക്ഷണക്രമം ശരിയാണെങ്കിൽ, എല്ലാം ശരിയാകും.  

3 /8

തെറ്റായ ഭക്ഷണശീലങ്ങൾ നമ്മുടെ നാഡീവ്യവസ്ഥയെ ദുർബലമാക്കുന്നു. ഞരമ്പുകൾ ദുർബലമാകുമ്പോൾ ശരീരത്തിന് ശരിയായ രക്തപ്രവാഹം ഉണ്ടാകില്ല. അങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്നാൽ നിങ്ങളുടെ ഭക്ഷണക്രമം ആരോഗ്യകരമാക്കുന്നതിലൂടെ സ്വാഭാവികമായും നിങ്ങളുടെ ഞരമ്പുകളെ ശക്തിപ്പെടുത്താം.     

4 /8

നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഡ്രൈ ഫ്രൂട്ട്സിന് കഴിവുണ്ട്. ഡ്രൈ ഫ്രൂട്ട്സിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ നാഡികൾക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്.   

5 /8

നാഡീസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ മാത്രമല്ല, എല്ലാവരും ബദാം, കശുവണ്ടി, വാൽനട്ട് എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.  

6 /8

പച്ചക്കറികളിൽ വിറ്റാമിൻ ബി, സി, ഇ, മഗ്നീഷ്യം, കോപ്പർ, ഫോളേറ്റ്, കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഞരമ്പുകളുടെ ബലഹീനത ഒഴിവാക്കുന്നു.   

7 /8

നിങ്ങളുടെ ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് നാഡീസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.  

8 /8

ഒമേഗ 3 ഫാറ്റി ആസിഡുകൾ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് മത്സ്യം. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത് ഞരമ്പുകളുടെ ബലത്തിന് ഏറെ ഗുണം ചെയ്യും.

You May Like

Sponsored by Taboola