Healthy Fruits: ഈ ഫലം രാത്രിയിൽ കഴിക്കൂ... ഗുണങ്ങൾ നിരവധി

ഡ്രാഗൺ ഫ്രൂട്ടിലെ ആൻറി ഓക്സിഡൻറുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

  • Jul 30, 2024, 22:00 PM IST
1 /5

ഡ്രാഗൺ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ ഫലമാണ്. ഇതിന് നിരവധി പോഷക ഗുണങ്ങളുണ്ട്.

2 /5

ഇവയിൽ കലോറി കുറവാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണിവ.

3 /5

ഡ്രാഗൺ ഫ്രൂട്ടിലെ ആൻറി ഓക്സിഡൻറുകൾ ഹൃദ്രോഗം, കാൻസർ, പ്രമേഹം, സന്ധിവാതം തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

4 /5

ഡ്രാഗൺ ഫ്രൂട്ട് നാരുകളുടെ സമ്പുഷ്ടമായ ഉറവിടമാണ്. ഇത് ദഹനം മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

5 /5

പോഷകങ്ങൾ, നാരുകൾ, പ്രീബയോട്ടിക് ഗുണങ്ങൾ, പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഡ്രാഗൺ ഫ്രൂട്ട്സ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola