ഈ ഹോളിവുഡ് നായികയുടെ ചുടുചുംബനത്തിന്റെ വില 49 ലക്ഷം...

Elizabeth Hurley or Liz Hurley എന്നറിയപ്പെടുന്ന ഹോളിവുഡ് നടിയാണ് ഇവർ.  ഹോളിവുഡ് ചിത്രമായ Austin Powers: International Man Of Mystery, Vanessa Kensington, Bedazzled എന്നിവയിലെ  സിനിമകളിലെ അഭിനയം ആരാധകർക്ക് വളരെ ഇഷ്ടമാണ്. 

 

  • Aug 06, 2020, 13:39 PM IST
1 /6

പ്രശസ്ത ഹോളിവുഡ് നടിയാണ് Liz Hurley. അവരുടെ സിനിമകളോടൊപ്പം തന്നെ  വ്യക്തി ജീവിതത്തെക്കുറിച്ചുമുള്ള ചർച്ചകളും സജീവമാണ്. 

2 /6

ഇന്ത്യൻ വ്യവസായി അരുൺ നായരുമായും ലിസ് വിവാഹം കഴിച്ചിരുന്നു.  ഇരുവരും ഇന്ത്യൻ ആചാരത്തിലായിരുന്നു വിവാഹിതരായത്.   

3 /6

Elton John AIDS Foundation ന്റെ  Grand Ball വേളയിൽ Liz Hurley യുടെ ചുംബനത്തിന് 49 ലക്ഷം രൂപ നൽകി ഒരാൾ രംഗത്തുവരികയും ശേഷം എന്താണ് സംഭവിച്ചത്.. 

4 /6

ഹോളിവുഡ് ചിത്രമായ Austin Powers: International Man Of Mystery, Vanessa Kensington, Bedazzled എന്നിവയിലെ  സിനിമകളിലെ അഭിനയം ആരാധകർക്ക് വളരെ ഇഷ്ടമാണ്. 

5 /6

1965 ജൂൺ 10 ന് ഇംഗ്ലണ്ടിലെ Hampshire ലാണ് ലിസ് ഹർലി ജനിച്ചത്. 

6 /6

നഗ്ന ഫോട്ടോകൾ കാരണം ലിസ് ഹർലി പെരുകേട്ടിട്ടുണ്ട്. 

You May Like

Sponsored by Taboola