Hina Khan Photoshoot: ബ്ലാക്ക് ഡ്രസില്‍ രാജ്ഞിയെപ്പോലെ ഹിന ഖാന്‍, ചിത്രങ്ങള്‍ കാണാം

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് Hina Khan.  സോഷ്യല്‍ മീഡിയയില്‍  ഏറെ ആരാധകരുള്ള താരമാണ് ഹിന ഖാന്‍ 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് Hina Khan.  സോഷ്യല്‍ മീഡിയയില്‍  ഏറെ ആരാധകരുള്ള താരമാണ് ഹിന ഖാന്‍ 

 

 

1 /5

പ്രശസ്ത ടെലിവിഷന്‍ താരം   Hina Khan  സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും  എന്നും മുന്‍പിലാണ്.   

2 /5

സോഷ്യല്‍ മീഡിയയില്‍  ഏറെ ആരാധകരുള്ള ഹിന ഖാന്‍   തന്‍റെ latest Photoshoot ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

3 /5

ഹിന ഖാന്‍ (Hina Khan) അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  

4 /5

Black Co-Ord Set അണിഞ്ഞുള്ള ഹിന ഖാന്‍റെ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. താരത്തിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. 

5 /5

Fashion -ന്‍റെ കാര്യത്തില്‍ ഇപ്പോഴും updated ആണ് ഹിന ഖാന്‍,  ഹിനയുടെ ഈ പുതിയ ഫോട്ടോസ് ആരാധകർ ഏറെ  പ്രശംസിക്കുകയാണ്.  . Western, Indian Look രണ്ടും താരത്തിന് യോജിക്കും എന്നത് ഈ താരത്തിന്‍റെ മാത്രം  പ്രത്യേകതയാണ്...   

You May Like

Sponsored by Taboola