ആളുകളിൽ അൽപംപോലും കൊറോണ ഭയമില്ല എന്നതിന്റെ തെളിവാണ് ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും നമുക്ക് കാണാൻ കഴിയുന്നത്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നു. വർദ്ധിച്ചുവരുന്ന കേസുകൾ തടയാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടിയന്തര യോഗം നടത്തിയിരുന്നു. എന്നാൽ ജനങ്ങളിൽ ഇപ്പോൾ അൽപംപോലും കൊറോണ ഭയമില്ല. ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റേഷനിലുമാണ്തി ഈ തിരക്ക് നമുക്ക്കാണാൻ കഴിയുന്നത്. ദീപാവലിക്ക് ശേഷം ആളുകൾ ഛട്ട് പൂജയ്ക്ക് സ്വന്തം നാട്ടിലേക്ക് പോകാനായി ഇപ്പോൾ ബസ് സ്റ്റേഷനിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും എത്തിച്ചേരുകയാണ്. എന്നാൽ ആൾക്കൂട്ടം വളരെയധികം ഉള്ളതിനാൽ ആളുകൾക്ക് ഫുട് ഓവർ ബ്രിഡ്ജിലേക്കും എസ്‌കലേറ്ററിലേക്കും കയറി പോകുന്നതിന് കാത്തുനിൽക്കേണ്ടിവരുകയാണ്. അത്രയ്ക്ക് തിരക്കാണ് അവിടെയുള്ളത്.
ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റേഷനിലുമാണ് ഈ തിരക്ക് നമുക്ക്കാണാൻ കഴിയുന്നത്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നു. വർദ്ധിച്ചുവരുന്ന കേസുകൾ തടയാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടിയന്തര യോഗം നടത്തിയിരുന്നു.
ദീപാവലിക്ക് ശേഷം ആളുകൾ ഛട്ട് പൂജയ്ക്ക് സ്വന്തം നാട്ടിലേക്ക് പോകാനായി ഇപ്പോൾ ബസ് സ്റ്റേഷനിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും എത്തിച്ചേരുകയാണ്.