ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷായി Huma Qureshi ; ചിത്രങ്ങൾ കാണാം

1 /4

ബ്ലാക്ക് ഡ്രസ്സിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഹുമ ഖുറേഷി. ബ്ലാക്ക് ക്രോപ്പ് ബ്ലേസർ ടോപ്പും ലെത്തർ മിനി സ്കർട്ടും ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ബെൽ ബോട്ടം ജൂലൈ 27 നാണ് റിലീസ് ചെയ്യുന്നത്. ഇന്നാണ് ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്. ചിത്രങ്ങൾ കാണാം  

2 /4

3 /4

4 /4

You May Like

Sponsored by Taboola