Independence Day 2022: ത്രിവര്‍ണ്ണത്തില്‍ തിളങ്ങി രാജ്യത്തെ പ്രമുഖ സ്മാരകങ്ങളും കെട്ടിടങ്ങളും, ചിത്രങ്ങള്‍ കാണാം


സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖ സ്മാരകങ്ങളും  കെട്ടിടങ്ങളും  ത്രിവർണ്ണ പതാകയുടെ നിറത്താല്‍ അലങ്കരിച്ചിരിയ്ക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച്  ഈ വർഷം 'ആസാദി കാ അമൃത് മഹോത്സവ്' രാജ്യത്തുടനീളം ആഘോഷിക്കുകയാണ്.  .

1 /7

ചാർമിനാർ തെലങ്കാനയിലെ ഹൈദരാബാദിലുള്ള ചരിത്ര സ്മാരകമായ ചാർമിനാർ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ത്രിവർണ്ണത്തിലുള്ള വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിയ്ക്കുന്നു.  

2 /7

ഛത്രപതി ശിവജി മഹാരാജ് റെയിൽവേ ടെർമിനസ് കെട്ടിടം മുംബൈയിലെ ചർച്ച്ഗേറ്റിൽ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഛത്രപതി ശിവജി മഹാരാജ് റെയിൽവേ ടെർമിനസ് കെട്ടിടം ദേശീയ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചിരിയ്ക്കുന്നു.  

3 /7

രാഷ്ട്രപതി ഭവൻ 2022 ലെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള ''ആസാദി കാ അമൃത് മഹോത്സവ്'' ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവൻ ത്രിവർണ്ണ ദീപങ്ങളാൽ പ്രകാശിപ്പിച്ചിരിയ്ക്കുന്നു. 

4 /7

ഇന്ത്യ ഗേറ്റ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ത്രിവർണ്ണ ദീപങ്ങളാൽ പ്രകാശിതമായ ഇന്ത്യാ ഗേറ്റ്.

5 /7

ചെങ്കോട്ട  ത്രിവർണ്ണ വിളക്കുകൾ കൊണ്ട് പ്രകാശിക്കുന്ന ചെങ്കോട്ട. 

6 /7

സുപ്രീം കോടതി സ്വാതന്ത്ര്യദിനത്തിന്‍റെ  തലേന്ന് ഇന്ത്യൻ സുപ്രീം കോടതി ത്രിവർണ്ണ പതാകയുടെ നിറങ്ങളില്‍ 

7 /7

വെങ്കല ദേശീയ ചിഹ്നം പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ മുകളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന വെങ്കല ദേശീയ ചിഹ്നം  സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ത്രിവർണ്ണ പതാകയിൽ തിളങ്ങി 

You May Like

Sponsored by Taboola