എല്ലാ വർഷവും മുടക്കമില്ലാതെ നടത്തുന്നതാണ് ഇൗ ആദരമർപ്പിക്കൽ.
രക്തസാക്ഷി ദിനത്തിൽ നാടിനുവേണ്ടി ജീവൻ ത്യജിച്ചവർക്ക് ആദരമർപ്പിച്ചാണ് സൈന്യത്തിന്റെ 223 ഫീൽഡ് റെജിമെന്റ് ആദരപൂർവ്വം വെടിയുതിർക്കുന്നത്. മൗനാചരണത്തിന്റെ തുടക്കത്തിലും അവസാനവുമാണ് പീരങ്കി ഉപയോഗിച്ചുള്ള ഇൗ ആദരവ്. 25 പൗണ്ടർ പീരങ്കികളാണ് ഇതിനായി ഉപയോഗിക്കുന്നത്. രാജ്ഘട്ട്,വിജയ് ചൗക്ക്,ബുദ്ധ ജയന്തി പാർക്ക്,കൊനാട്ട് പ്ലേസ്,നെഹ്റു പാർക്ക് എന്നിവിടങ്ങളിലെല്ലാം ഇത്തരം ആദരമർപ്പിക്കൽ ചടങ്ങ് സൈന്യം നടത്തി. എല്ലാ വർഷവും മുടക്കമില്ലാതെ നടത്തുന്നതാണ് ഇൗ ആദരമർപ്പിക്കൽ.