Ajinkya Rahane: ഇന്ത്യൻ ക്രിക്കറ്റർ അജിങ്ക്യ രഹാനെയുടെ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ

ഇന്ത്യൻ ക്രിക്കറ്റർ അജിങ്ക്യ രഹാനെയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ, ജൂൺ 6ന്. രഹാനെയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പോജിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ കാണാം...

 

 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola