WTC Final 2023 : 71ന് നാല് എന്ന നിലയിൽ തകർന്ന ഇന്ത്യയെയാണ് റഹാനെയും ജഡേജയും താക്കൂറും ചേർന്ന് നടത്തിയ ഇന്നിങ്സാണ് ഓസ്ട്രേലിയയ്ക്കെതിരെ ഫോളോ-ഓൺ ഒഴിവാക്കിയത്
ഇന്ത്യൻ ക്രിക്കറ്റർ അജിങ്ക്യ രഹാനെയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ, ജൂൺ 6ന്. രഹാനെയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോജിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ കാണാം...
India vs England Second Test : സ്കോർ
ഇന്ത്യ- ഒന്നാം ഇന്നിങ്സ് 364, രണ്ടാം ഇന്നിങ്സ് ആറിന് 181
ഇംഗ്ലണ്ട് - ഒന്നാം ഇന്നിങ്സ് 391; ഇന്ത്യക്ക് 154 റൺസ് ലീഡ്. 14 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ഇഷാന്ത് ശർമയുമാണ് നിലവിൽ ക്രീസിൽ.
ആദ്യം ബാറ്റ് ചെയത് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന ഭേദപ്പെട്ട നിലയിലാണ്. ഇന്ത്യൻ നായകൻ വിരാട് കോലിയും (Virat Kohli) ഉപനായകൻ അജിങ്ക്യ രഹാനെയുമാണ് (Ajinkya Rahane) ക്രീസിലുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.