Veda Krishnamurthy : ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തി വിവാഹിതയാകാൻ പോകുന്നു; വരൻ കർണാടക രഞ്ജി ക്രിക്കറ്റ് താരം

1 /5

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മധ്യനിര താരമാണ് വേദ. കർണാടക രഞ്ജി താരം അർജുൻ ഹോയ്സാലയാണ് വരൻ  

2 /5

ഇരുവരും സോഷ്യൽ മീഡിയയിൽ കൂടിയാണ് തങ്ങൾ എംഗേജിഡായി എന്ന് വ്യക്തമാക്കിയത്. 

3 /5

4 /5

5 /5

You May Like

Sponsored by Taboola