Onam 2021 : ഓണം അടിപൊളിയാക്കി ഇന്ദ്രജിത്തും കുടുംബവും ചിത്രങ്ങൾ കാണാം

1 /4

തിരുവോണത്തിന് അടിപൊളിയായി എത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്തും കുടുംബവും. താരം തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്ക് വെച്ചത്. പൂർണിമ ഇന്ദ്രജിത്തിന്റെ സ്വന്തം ബ്രാൻഡായ പ്രാണയുടെ വസ്ത്രങ്ങൾ  അണിഞ്ഞാണ് താരങ്ങളും മക്കളും എത്തിയത്. ചിത്രങ്ങള കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola