മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസാഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Marivillin Gopurangal Movie Updates : ഇന്ദ്രജിത്തിന് പുറമെ ശ്രുതി രാമചന്ദ്രൻ സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
Indrajith Singing: നിരവധി ആരാധകരുള്ള നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. ഒരുപാട് ചിത്രങ്ങൾ വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷക മനസിൽ വളരെ പെട്ടെന്നാണ് ഇന്ദ്രജിത്ത് സ്ഥാനം പിടിച്ചത്. തന്റെ കഥാപാത്രങ്ങൾ ഏതായാലും അത് മനോഹരമാക്കാൻ ഇന്ദ്രജിത്ത് എന്ന നടന് സാധിക്കുന്നു. അഭിനേതാവ് എന്നത് പോലെ തന്നെ ഒരു നല്ല ഗായകൻ കൂടിയാണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ യാത്രകളുടെയും കുടുംബവുമൊത്തുള്ള ചിത്രങ്ങളുമൊക്കെ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരം പോസ്റ്റ് ചെയ്ത ചില ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുകെയിലാണ് ഇപ്പോൾ താരം ഉള്ളത്. അവിടെ വെച്ച് പാചകം ചെയ്യുന്ന ചിത്രങ്ങളാണിത്.
Mallika Sukumaran Interview : സുകുമാരൻ കാരണമാണ് തനിക്ക് ഈ ജീവിതം കിട്ടിയതെന്നും അല്ലായിരുന്നെങ്കിൽ മല്ലിക ഇപ്പോൾ വേറെ എവിടെങ്കിലും ആരും അറിയാതെ നിൽപ്പുണ്ടാകുമെന്നും മല്ലിക പറഞ്ഞു.
ഹരിശ്രീ അശോകൻ, അനിൽ നെടുമങ്ങാട്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, സുരഭി സന്തോഷ്, ബേബി അനന്യ, ഗോപി കൃഷ്ണ, പൊന്നമ്മ ബാബു, മനോഹരി ജോയ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.