ISL 2023-24 : ബോംബെക്കാരെ നേരിടാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായി; ചിത്രങ്ങളിലൂടെ

ISL 2023-24 Kerala Blaster vs Mumbai City FC : നാളെ ഒക്ടോബർ എട്ടിനാണ് കേരള ബ്ലാസ്റ്റേഴസ്-മുംബൈ സിറ്റി എഫ് സി മത്സരം

1 /5

ബ്ലാസ്റ്റഴേസിന്റെ സീസണിലെ മൂന്നാമത്തെ മത്സരമാണിത്

2 /5

ആദ്യ  രണ്ട് മത്സരങ്ങളിൽ ജയം തുടരാണ് മഞ്ഞപ്പട ശ്രമിക്കുന്നത്

3 /5

ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്ക് കിക്കോഫ്

4 /5

കഴിഞ്ഞ സീസണിലെ ലീഗ് ഷീൽഡ് ജേതാക്കളാണ് മുംബൈ സിറ്റി എഫ്സി

5 /5

കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം

You May Like

Sponsored by Taboola