Most beautiful face in the world: ഇന്റര്‍നെറ്റില്‍ വൈറലായി ഇസ്രായേലി മോഡൽ 'യായൽ ഷെൽബിയ'യുടെ (Yael Shelbia) ചിത്രങ്ങള്‍... Photos
1
/6
ഇസ്രായേലി മോഡലും നടിയുമായ യായൽ ഷെൽബിയ (Yael Shelbia) 'ലോകത്തിലെ ഏറ്റവും മനോഹരമായ മുഖം' എന്ന പദവി നേടി.
2
/6
ടിസി കാൻഡ്ലറുടെ 2020 “ഏറ്റവും മനോഹരമായ 100 മുഖങ്ങൾ” പട്ടികയിൽ യായൽ ഷെൽബിയ (Yael Shelbia) ഒന്നാമതെത്തി.
3
/6
"Thank you @tccandler and all the voters. I appreciate it with all my heart!!" വാര്‍ത്ത പങ്കുവച്ച് യായൽ ഷെൽബിയ (Yael Shelbia) ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
4
/6
19കാരിയായ മോഡല്‍ യായൽ ഷെൽബിയ (Yael Shelbia) American TV reality star Kim Kardashian ന്റെ KKW Beautyയിലും TV താരവും Kimന്റെ സഹോദരിയുമായ Kylie Jenner ന്റെ skincare productsലും താരമായിരുന്നു.
5
/6
അമേരിക്കൻ കോടീശ്വരനും മാധ്യമ പ്രവർത്തകനുമായ സംനർ റെഡ്സ്റ്റോണിന്റെ (Sumner Redstone) 35 കാരനായ ചെറുമകന് ബ്രാൻഡൻ കോർഫുമായി ഈ മോഡൽ നിലവിൽ ഡേറ്റിംഗിലാണ്.
6
/6
"ലോകത്തിലെ ഏറ്റവും മനോഹരമായ മുഖം" യായൽ ഷെൽബിയ നിരവധി അന്താരാഷ്ട്ര മോഡലിംഗ് കാമ്പെയ്നുകളില്‍ പങ്കെടുത്തിട്ടുണ്ട്. modelling industry യിലെ പരിചിതമായ മുഖമാണ് Yael Shelbia