Jacqueline Fernandez: ദക്ഷിണേന്ത്യന്‍ സുന്ദരിയായും ബംഗാളിയായും ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞ് ജാക്വലിൻ ഫെർണാണ്ടസ്

ബോളിവുഡിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ശ്രീലങ്കന്‍ സുന്ദരി  ജാക്വലിൻ ഫെർണാണ്ടസ്.  നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന്  ആരാധകര്‍ ഏറെയാണ്‌. 

ബോളിവുഡിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ശ്രീലങ്കന്‍ സുന്ദരി  ജാക്വലിൻ ഫെർണാണ്ടസ്.  നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന്  ആരാധകര്‍ ഏറെയാണ്‌. 

1 /6

ഇന്ത്യന്‍ സാരിയും താരത്തിന് ഏറെ പ്രിയമാണ്. അതീവ സുന്ദരിയായാണ് സാരിയില്‍ ജാക്വലിൻ ഫെർണാണ്ടസ് കാണപ്പെടുന്നത്.  

2 /6

ജാക്വലിൻ ഫെർണാണ്ടസ്  ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ശ്രീലങ്കൻ സുന്ദരി എന്നാണ് ജാക്വലിൻ ഫെർണാണ്ടസിനെ വിളിക്കുന്നത്. പുറത്തുനിന്ന് വന്ന് ഇന്ത്യയെ സ്വന്തമാക്കിയ താരമെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്.

3 /6

ജാക്വലിൻ ഫെർണാണ്ടസ്  ശ്രീലങ്കയിൽ ജനിച്ചിട്ടുണ്ടാകാം, പക്ഷേ ഹൃദയവും സംസ്കാരവും കൊണ്ട് പൂർണ്ണമായും ഇന്ത്യാക്കാരിയാണ് ഇപ്പോള്‍.  ഭാരത്തിന്‍റെ വൈവിധ്യമാര്‍ന്ന സംസാരത്തിന്‍റെ ഓരോ  ഇഴകളും അടുത്തറിഞ്ഞ താരമാണ് ജാക്വലിൻ ഫെർണാണ്ടസ്.

4 /6

ഇന്ത്യയിലെ ആഘോഷങ്ങളില്‍ ഏറെ താത്പര്യത്തോടെ  പങ്കെടുക്കുന്ന താരമാണ്  ജാക്വലിൻ ഫെർണാണ്ടസ്. ആഘോഷത്തിനനുസരിച്ച് വസ്ത്രധാരണം നടത്താനും ശ്രദ്ധിക്കുന്നു.  

5 /6

അടുത്തിടെ പുറത്തിറങ്ങിയ ജാക്വലിൻ ഫെർണാണ്ടസിന്‍റെ വിക്രാന്ത് റോണ എന്ന ചിത്രത്തിലെ ഐറ്റം ഗാനം വന്‍ ഹിറ്റായിരുന്നു. ദക്ഷിണേന്ത്യന്‍ സുന്ദരിയായി എത്തിയ അവര്‍ ആരാധകരുടെ മനം കവര്‍ന്നു.  

6 /6

സാരി കൂടാതെ, ബംഗാളി, ഗുജറാത്തി,  രാജസ്ഥാനി തുടങ്ങി രാജ്യത്തിന്‍റെ ഓരോ കോണിലേയും സംസ്‌കാരത്തെ സ്വന്തമാക്കുകയായിരുന്നു  ജാക്വലിൻ ഫെർണാണ്ടസ്...!! 

You May Like

Sponsored by Taboola