Saree യിൽ അടിപൊളി ലുക്കിൽ Jacqueline Fernandez; ചിത്രങ്ങൾ കാണാം

 Jacqueline ന്റെ സാരി ധരിച്ച ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗം ആയികൊണ്ടിരിക്കുന്നത്

Jacqueline Fernandez ന്റെ നിരവധി പുതിയ സിനിമകളാണ് വരാനിരിക്കുന്നത്. അതിൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രം രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായ് മെയ് 13ന് റിലീസ് ചെയ്യും. ഇപ്പൊൾ Jacqueline ന്റെ സാരി ധരിച്ച ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗം ആയികൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola