Janhvi Kapoor latest Pic: സേഫ്റ്റിപിന്നില്‍ മാജിക് തീര്‍ത്ത് ജാൻവി കപൂർ, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്. 

ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്. 

1 /5

ജാൻവി കപൂർ  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്.   

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ.  താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്.

3 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം അടുത്തിടെ  ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  നീല ഹൈ സ്ലിറ്റ് ഗൗണില്‍ താരം സുന്ദരിയായാണ്  കാണപ്പെട്ടത്.

4 /5

സേഫ്റ്റിപിന്നില്‍ മാജിക് തീര്‍ക്കുന്ന ഈ ഡ്രസ് ആരാധകര്‍ക്ക് ഏറെ പ്രിയമായി.   

5 /5

 മിലി പ്രമോഷൻ സമയത്താണ് ജാൻവി കപൂർ തന്‍റെ സെക്‌സി ബ്ലൂ ഹൈ സ്ലിറ്റ് ഡ്രസ് അണിഞ്ഞ് എത്തിയത്.  

You May Like

Sponsored by Taboola