Jio may launch a low-cost laptop:എന്താണ് സവിശേഷതകൾ എവിടെ നിന്നും വാങ്ങിക്കാം

1 /4

ഏറ്റവും വില കുറഞ്ഞ ലാപ്പ് ടോപ്പ് എന്ന ആശയമാണ് ജിയോ അവതരിപ്പിക്കുന്നത്. ജിയോ ബുക്ക് എന്ന് പേരിട്ടിരിക്കുന്ന ലാപ്പ് ടോപ്പ് ആൻഡ്രോയിഡ് ഒാപ്പറേറ്റിങ്ങ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുക. Jio Os ആയിരിക്കും ഇതിൽ ഉപയോ​ഗിക്കുക

2 /4

ക്വാൽകോം പ്രോസസ്സറായിരിക്കും ഇതിൽ പ്രവർത്തിക്കുക നിലവിൽ Snapdragon 665 (sm6125) ശ്രേണിയിലുള്ളതായിരിക്കും ഇതെന്നാണ് സൂചന.  1366×768 resolution സ്ക്രീനായിരിക്കും ലാപ്പ് ടോപ്പിന്.2GB, 4GB RAM വേരിയന്റുകളിൽ ലാപ്പ് ലഭ്യമാണ്. 32GB യായിരിക്കും ഇന്റേണൽ മെമ്മറി

3 /4

4G LTE സംവിധാനവും ഇതിനുണ്ടാവും ജിയോ ബുക്ക് എന്ന പേരിലായിരിക്കും  ജിയോയുടെ പുതിയ ലാപ്പ് ടോപ്പ് അറിയപ്പെടുക. 4g കണ്ക്ടിവിറ്റിയും ഇതിനുണ്ടാവും. കൂടാതെ ജിയോ സ്റ്റോർ,മറ്റ് ജിയോ ആപ്പുകളും ഒ എസിൽ ലഭ്യമാകും.      

4 /4

ചൈനീസ് കമ്പനിയായ ബ്ലൂബാങ്കുമായി സഹകരിച്ച് ലാപ്പോ ടോപ്പ് ഡെവലപ്പ് ചെയ്യണമെന്നാണ് ജിയോ കരുതുന്നത്.

You May Like

Sponsored by Taboola