Jisma Vimal Marriage ; ജിസ്മയ്ക്ക് മോതിരം അണിയിച്ച് വിമൽ; വൈറൽ കപ്പിളിന്റെ റൊമാന്റിക് ചിത്രങ്ങൾ കാണാം

1 /7

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വൈറൽ കപ്പിൾസ് ജിസ്മയും വിമലും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്.

2 /7

വിമൽ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്നതും, മോതിരം അണിയിക്കുന്നതുമായ റൊമാന്റിക് ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

3 /7

ഇപ്പോൾ അത് യാഥാർഥ്യമായി എന്ന അടിക്കുറുപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.   

4 /7

ജിസ്മയും വിമലും ആദ്യം അവതാരകരായി ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. 

5 /7

പിന്നീട് ഇരുവരും ചേർന്ന് ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരും മലയാളികൾക്ക് സുപരിചിതരും പ്രിയപെട്ടവരും ആയി മാറിയത്.

6 /7

7 /7

You May Like

Sponsored by Taboola