Kaniha : സാരിയിൽ അതിസുന്ദരിയായി കനിഹ, ഒപ്പം കുടുംബവും; ചിത്രങ്ങൾ കാണാം

1 /4

സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കനിഹ. ഒപ്പം താരത്തിന്റെ കുടുംബവുമുണ്ട്.

2 /4

ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി കനിഹ. തമിഴ് നാട്ടുകാരിയായ കനിഹയെ പക്ഷേ താരമാക്കി മാറ്റിയത് മലയാള സിനിമയാണ്.

3 /4

 പാപ്പനാണ് കനിഹയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാളം സിനിമ   

4 /4

കനിഹയുടെ പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

You May Like

Sponsored by Taboola